മീര: ഡാ നീ എന്താ പുറത്തു നില്കുന്നെ വാ.
അവൾ വന്നു വിളിച്ചു.
സിദ്ധാർഥ്: ഏയ് നീ പോയി വാങ്ങിയാൽ മതി ഇന്നർ ആല്ലേ.
മീര: വാടാ ചെക്കാ ചുമ്മാ പിള്ളേരെ പോലെ കളിക്കാതെ.
അവൾ അവൻ്റെ കയ്യിൽ പിടിച്ചു വലിച്ചു, അവൻ അവളുടെ കൂടെ ഉള്ളിലേക്കു കയറി ഷോപ് ഇൽ.
മീര: (സ്റ്റാഫ് നോട്) 36 D ലൈറ്റ് ഗ്രേ കളർ wired
സിദ്ധാർഥ് നു ഒന്നും മനസിലായില്ല. 36 D മാത്രം മനസിലായി, പിന്നെ കളർ ഉം.
സിദ്ധാർഥ്. ഡീ 36 D എന്താണ്. നിനക്കു വൈറ്റ് എടുത്തു കൂടെ?
മീര: ഡാ വൈറ്റ് എനിക്ക് ഇഷ്ടം അല്ലടാ. നീ പേടിക്കേണ്ട ഞാൻ slip ഉം മേടിച്ചു.
അവർ ആ ഷോപ്പിംഗ് എല്ലാം കഴിഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോവുമ്പോ അവൻ വീണ്ടും ചോദിച്ചു.
സിദ്ധാർഥ്: ഡീ കാലു നന്നായി കാണാം. പിന്നെ ആ slit, കുറച്ചു കാണിക്കും മുട്ടിനു മേലേക്.
മീര: ചിരിച്ചു കൊണ്ട്. നിൻറെ ഒരു കാര്യം. കാലു കാണുന്നതിന് എന്താ ഡാ പ്രശ്‍നം?
സിദ്ധാർഥ്: (അവനു എന്താ ആ ചോദ്യത്തിന് ഉത്തരം പറയുക എന്ന് അറിയില്ലായിരുന്നു). പ്രശ്‍നം ഒന്നും ഇല്ല, എന്നാലും ഒരു പേടി എനിക്ക്.
മീര: പേടിയോ? എന്തിനു?
സിദ്ധാർഥ്: എനിക്കറിയില്ല. (സത്യം പറഞ്ഞാൽ അവൻ ഒരു കിളി പോയ അവസ്ഥയിൽ ആയിരുന്നു. അവളുടെ കാലുകൾ അവനെ അങ്ങനെ ആക്കി).
മീരക്ക് അവനോട് ഉള്ള ആരാധന ഇത് കേട്ടപ്പോൾ കൂടുകയും ചെയ്തു. കാരണം അവൻ അവളെ കൂടുതൽ കെയർ ചെയ്യുന്നതായി അവൾക് ഫീൽ ചെയ്തു.
മീര: ഡാ പേടിക്കേണ്ട. ഞാൻ സൂക്ഷിച്ചോളാം. പിന്നെ slit ഇല്ലെങ്കിൽ നടക്കാൻ പറ്റില്ല. അത്രക്ക് സൂക്ഷിച്ചു നോകിയാലേ അതൊക്കെ ശ്രദ്ധിക്കാൻ പറ്റൂ. നോക്കുന്നവർ ഉണ്ടാവും പക്ഷെ അവര് ഞാൻ എന്ത് ഇട്ടാലും ചൂഴ്ന്നു നോക്കും. നീ പേടിക്കേണ്ട ഞാൻ ശ്രദ്ധിച്ചോളാം, അത് പോരെ നിനക്കു?
സിദ്ധാർഥ്: മതി, നീ careful ആയിരിക്കണം.