ജീവിത സൗഭാഗ്യം [മീനു]

Posted by

മീര വീണ്ടും: ഡാ നീ ഏതു ലോകത്താ? ഡ്രസ്സ് എങ്ങനെയുണ്ടെന്നു പറയടാ പൊട്ടാ, കൊള്ളാമോ?

സിദ്ധാർഥ്: ഹാ ഡീ കൊള്ളാം പക്ഷെ ഇത് വേണോ?

 

മീര: അതെന്താ നീ അങ്ങനെ ചോദിച്ചേ?

സിദ്ധാർഥ്: ഡീ നിന്റെ കാലുകൾ കമ്പ്ലീറ്റ് കാണാം. പിന്നെ ആ slit കുറച്ചു പ്രശ്‍നം അല്ലെ. മുട്ടിനു മേലെ കാണാൻ പറ്റും ചെറുതായിട്.

മീര: ഡാ ഫോർമൽ skirts അങ്ങനെ ആണ്. slit ഇല്ലെങ്കിൽ നടക്കാൻ പറ്റില്ല. അല്ല നീ ഇങ്ങനെ ഒക്കെ നോക്കാൻ പടിച്ചോ. (ഇത് ചോദിച്ചു കൊണ്ട് അവളൊരു ചിരി ചിരിച്ചു)

മീര: ഡാ വേറെ എന്തെങ്കിലും പ്രശ്‍നം ഉണ്ടോ? ഷർട്ട് നോക്കിയേ നീ. ഇത് മതിയോ, വാങ്ങട്ടെ?

സിദ്ധാർഥ്: ഡീ ബട്ടൺ പൊട്ടുവോ?

മീര: ഹ ഹ, നിനക്കു പേടി ഉണ്ടോ ബട്ടൺ പൊട്ടുവോന്നു?

സിദ്ധാർഥ്: കണ്ടിട് ഭയങ്കര tight ആണല്ലോ ഡീ അവിടെ.

മീര: അത് ഞാൻ ബ്രാ അഡ്ജസ്റ്റ് ചെയ്തോളാം. ഇപ്പോ ഇട്ടിരിക്കുന്നത് പുഷ് അപ്പ് ബ്രാ ആണ് ഡാ. കൂർത്തി അല്ലെ ഇട്ടിരുന്നത്. ഷർട്ട് ഇടുമ്പോ നോർമൽ പാഡ്ഡ്ഡ് ഇടാം. അപ്പോ ശരിയാകും. വേറെ പ്രശ്‍നം ഇല്ലല്ലോ.

സിദ്ധാർഥ്: ഡീ പെണ്ണെ ബ്രാ ടെ കളർ പുറത്തു കാണുന്നുണ്ട്. (അവൻ ശരിക്കും അപ്പോളാണ് അത് ശ്രദ്ധിച്ചത്. അവൾ ഒരു പിങ്ക് ബ്രാ ആയിരുന്നു ഇട്ടിരുന്നത്. വൈറ്റ് കളർ linen ഷർട്ട് നു ആ കളർ നെ മറയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

മീര: (ചിരിച്ചു കൊണ്ട്) നോക്കാൻ ഒക്കെ പഠിച്ചു അല്ലെ നീ, കള്ളാ. അത് സാരമില്ല ഡാ, വൈറ്റ് സ്ലിപ് ഉള്ളിൽ ഇട്ടാൽ മതി.

സിദ്ധാർഥ്: ഹ്മ്മ് ഓക്കേ.

പക്ഷെ അപ്പോളും അവൻ്റെ മനസ്സിൽ ഒരു ആവലാതി ഉണ്ടാരുന്നു. കാരണം അവൾ ആരുടെയും മുൻപിൽ expose ആവാൻ അവൻ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഏതോ രീതിയിലുള്ള ഒരു possessiveness അവൻ്റെ മനസിൽ വളർന്നു തുടങ്ങി.

അവൾ ഒരു പെയർ ഫോർമൽ black shoes ഉം വാങ്ങി, ഇന്നർവെയർ വാങ്ങാൻ കയറി. അവൻ പുറത്തു നിന്നതേ ഉളളൂ. ഇന്നർ വെയർ ഷോപ്പിൽ കയറാൻ ഒരു മടി അവനു.

Leave a Reply

Your email address will not be published. Required fields are marked *