മിസ്സ് 11 [Rashford]

Posted by

ഒരു കൊഞ്ചലോടെ അനിത ഫോണ്‍ വെച്ചു. ഇത്രയും മതിയായിരുന്നു കണ്ണന് എനര്‍ജി കിട്ടാന്‍. അവന്‍ വേഗം തന്നെ എഴുന്നേറ്റ് ബാത്രൂമില്‍ കേറി. എല്ലാ കര്‍മ്മങ്ങള്‍ക്ക് ശേഷം അവന്‍ പുറത്ത് പോയി ബ്രഡും ജാമും വാങ്ങിച്ചോണ്ട് വന്നു. ഡ്രൈവ് ചെയ്യണ്ടത് കൊണ്ട് അവന്‍ ലൈറ്റായി കഴിക്കാന്‍ തീരുമാനിച്ചു. ഒരഞ്ചാറ് ബ്രഡ് തിന്നതിന് ശേഷം വേഗം കുഞ്ഞയുടെ അടുത്തേക്ക് തിരിച്ചു. വണ്ടിയില്ലാത്തത് കൊണ്ട് നടന്നാണ് പോയത്,

അതോണ്ട് കുറച്ച് ടൈമെടുത്തു അങ്ങ് ചെല്ലാന്‍. കുഞ്ഞയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഏതാണ്ട് 2.30 ആകാറായിരുന്നു. വീടിന്‍റെ ഫ്രണ്ടില്‍ കാറ് കിടപ്പുണ്ട്. അവന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ അതില്‍ കൊച്ചച്ഛനുമുണ്ട്. സൂക്ഷിച്ച് നോക്കിയപ്പോള്‍ പുള്ളി ആരോടൊ ഫോണില്‍ സംസാരിക്കുവാണ്. വീഡിയോ കോളാണ്. കണ്ണനെ പുള്ളി കാണുന്നത് പിന്നെയാണ്. അവന്‍ അടുത്ത് വന്നപ്പോള്‍ പുള്ളി ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് അവനെ നോക്കി പുഞ്ചിരിച്ചു.

കൊഃ ആഹ് നീ വന്നോ. കണ്ണന്‍ഃ ആഹ് ഇപ്പോള്‍ വന്നതെയുള്ളു. കുഞ്ഞയെന്തിയെ, എല്ലാ പാക്ക് ചെയത് വെച്ചൊ. കൊഃ ആഹ് ഇപ്പോള്‍ അങ്ങ് വെച്ചതെയുള്ളു, അവള്‍ റെഡിയാകുവാ, ഇതുവരെ ഇറങ്ങിയില്ല. നീയൊന്ന് പോയി വിളിച്ചെ, ഞാനാണേല്‍ വിളിച്ച് വിളിച്ച് മടുത്തു. ഫ്ലൈറ്റ് 7 മണിക്കാണ്, നമ്മുക്ക് അതോണ്ട് ഇപ്പോഴെങ്കിലും ഇറങ്ങണം. കണ്ണന്‍ഃ ആണോ, എന്നാല്‍ ഞാന്‍ പോയി നോക്കാം. കൊഃ നീ റെഡിയായത് അല്ലെ? കണ്ണന്‍ഃ ഞാന്‍ എപ്പോഴെ റെഡി. കൊഃ എന്നാല്‍ നീ പോയി വിളിച്ചോണ്ട് വാ.

കണ്ണന്‍ വീട്ടിലേക്ക് നടന്ന് ചെന്നു. കൊച്ചച്ഛന്‍ ഫോണെടുത്ത് വീഡിയോ കോള്‍ വിളിക്കുന്നത് അവന്‍ കണ്ടു. താന്‍ വന്നപ്പോള്‍ കോള്‍ കട്ടാക്കി, ഇപ്പോള്‍ ദാണ്ടെ വീണ്ടും കോള്‍ വിളിക്കുന്നു. സംശയിക്കണ്ട, ഇത് കൊച്ചച്ഛന്‍റെ മറ്റെ കാമുകി തന്നെ. അവനോര്‍ത്തു. ഒന്നും മിണ്ടാതെ അവന്‍ ഹാളിലേക്ക് ചെന്നു. അവിടെയാരുമില്ല. കുഞ്ഞയുടെ മുറി ലോക്കാണ്, ഒരുങ്ങുവായിരിക്കും. അവന്‍ ചെന്ന് കതകില്‍ മുട്ടി.

കണ്ണന്‍ഃ കുഞ്ഞ, കുഞ്ഞാ.. അനിതഃ ആഹ് കണ്ണനാണോ, നീ വന്നോ. കണ്ണന്‍ഃ ഞാന്‍ വന്നെടി, ദേ കൊച്ചച്ഛന്‍ അവിടെ വെയിറ്റ് ചെയ്ത നില്‍ക്കുന്നു. വേഗം വാ. അനിതഃ അങ്ങേര്‍ക്ക് അവിടെനിന്ന് പറഞ്ഞാല്‍ മതിയല്ലോ. ആഹ് ഞാന്‍ ദേ വന്നു.

Leave a Reply

Your email address will not be published. Required fields are marked *