ഒരാഴ്ച കഴിഞ്ഞ് രാമേട്ടനും ഭാര്യയും തിരികെ വന്നതിന്റെ അടുത്ത ദിവസം അവർ ഫ്ലാറ്റിലേക്ക് തിരികെ പോയി ………… ഒരാഴ്ച കൂടി കഴിഞ്ഞപ്പോ ൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ദേവൻ ലീവിന് വന്നു കുട്ടാപ്പു ഓഫിസിൽ പോയത് കൊണ്ട് ലക്ഷ്മിയും കുഞ്ഞും മാത്രേ അപ്പോൾ ഫ്ലാറ്റിൽ ഉണ്ടായിരു ന്നുള്ളു ……….. പെട്ടെന്ന് ദേവനെ മുന്നിൽ കണ്ട ലെക്ഷ്മി ചോതിച്ചു ദേവേട്ടനെന്താ ഒന്ന് വിളിക്കുക പോലും ചെയ്യാതെ പെട്ടെന്നിങ്ങു വന്നേ ! വരേണ്ടി വന്നു ലെക്ഷ്മി ……….
എനിക്ക് ട്രാൻഫർ ആണ് ലെക്ഷ്മി വിത്ത് പ്രൊമോഷൻ …………
എവിടെക്കാ ദേവേട്ടാ ട്രാൻസ്ഫർ അടുത്തെ ങ്ങാനും ആണോ ?……….
ആസ്സാമിലെക്കാ ! ………..
ഇനി റിട്ടയർമെന്റ് വരെ അവിടെ ആകാനാണ് സാധ്യത അടുത്ത ആഴ്ച അവിടെ ജോയിൻ ചെയ്യ ണം ……… എന്താ നിന്റെ തീരുമാനം നീ വരുന്നോ കൂടെ ? …….. കുഞ്ഞിന്നെ മാറോട് ചേർത്ത് പിടിച്ച് കൊണ്ട് അവൾ പറഞ്ഞു അങ്ങനെ ചോദിച്ചാ ഞാ ൻ ഈ അവസ്ഥയിൽ എന്ത് പറയാനാണ് ……… മാ ത്രമല്ല കുട്ടാപ്പു ബാംഗ്ലൂർന്നു എല്ലാം വിട്ട് ഇവിടെ ന മ്മുടെ അടുത്തേക്ക് വന്നതല്ലേ ദേവേട്ടാ ! അവന് ഒരു കുടുബം പോലും ആകാത്ത സ്ഥിതിക്ക് ഞാൻ കൂടി ദേവേട്ട നൊന്നിച്ചു വന്നാൽ നമ്മൾ അവനെ ഒറ്റപ്പെടുത്തുന്നത് പോലെ അവന് തോന്നില്ലേ ! …….
മാത്രമല്ല ഇത്രേം ചെറിയ കുഞ്ഞിനേയും കൊ ണ്ട് ഞാൻ ഇനി എങ്ങോട്ടും വരുന്നില്ല ഇവിടെ നമ്മു ടെ വീട്ടിൽ തന്നെ നിൽക്കാനാണ് ഞാൻ ഉദ്ദേശിക്കു ന്നത് ………. ന്നാ തൽക്കാലം അങ്ങനെ തന്നെ നടക്കട്ടെ ലെക്ഷ്മി ! കൂട്ടാപ്പു കൂടെ വീട്ടിൽ ഉള്ളപ്പോ നിനക്ക് സഹായത്തിന് നിനക്ക് വീട്ടിൽ ഒരു ആളാ യല്ലോ ! ………
ഒരാഴ്ച കഴിഞ്ഞ് ദേവനെ കുട്ടാപ്പു റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് അവൻ രാത്രി എട്ടുമണി യോടെ ഫ്ലാറ്റിൽ തിരിച്ചെത്തി ……….. കുഞ്ഞിനേയും കയ്യിൽ വച്ച് സെറ്റിയിൽ അവനെയും കാത്തിരുന്ന അവൾ ചോതിച്ചു നീ എന്താ മോനെ ഇത്രയും വൈകിയേ ആറു മണിക്ക് പോയതല്ലേ ………. അവളെ ചേർത്ത് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു “എന്ത് പറ്റി ലക്ഷ്മിയേച്ചി” ട്രെയിൻ വാരാൻ വൈകി അതാ ലേറ്റ് ആയെ ……..