ഇടക്കൊക്കെ കിണറിനു അടുത്തായി താത് കാലികമായി കെട്ടിയുണ്ടാക്കിയ ഓല കൊണ്ട് മറച്ച മാറപുരയിൽ നിന്ന് കുളി കഴിഞ്ഞ് ഒറ്റ മുണ്ട് മുല ക്കച്ച കെട്ടി അടുക്കള വാതി ലിലൂടെ അകത്തേക്ക് വരുന്ന ലക്ഷ്മിയെ ഭാർഗവി അമ്മ കാണാതെ അ വൻ പലപ്പോഴും കൊതിയോടെ നോക്കി നിൽക്കുമാ യിരുന്നു ………. പ്രസവത്തോടെ ലെക്ഷ്മി ഒന്നുകൂടി വെളുത്തു തുടുത്തു മാത്രമല്ല ലക്ഷ്മിയെ കാണാൻ നല്ല പ്രസരിപ്പും ഉണ്ടായിരുന്നു ! ഒറ്റ മുണ്ട് മുലക്കച്ച കെട്ടിയ അവളുടെ തുടുത്ത ദൃഢമായ മാറിടങ്ങളി ലേക്കുള്ള അവന്റെ തീഷ്ണമായ നോട്ടം കാണു മ്പോൾ അവളുടെ മുലക്കണ്ണുകൾ അറിയാതെ ചുര ത്തി പോകുന്നത് ലെക്ഷ്മി അറിഞ്ഞു ……….
ഇടക്ക് രാമേട്ടനും ഭാര്യയും അവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുമായിരുന്നു …….. ഒരു മാസം ആയതോടെ ലക്ഷ്മിക്ക് ഒരു വിധം കാര്യങ്ങൾ ഒക്കെ സ്വയം ചെയ്യാമെന്ന് ആയപ്പോൾ ഭാർഗവി അമ്മ അവളോട് പറഞ്ഞു ………… മോളെ ഇനി ഞാൻ പൊയ്ക്കോട്ടേ ! ഇനിയുള്ള കാര്യങ്ങൾ മോൾക്ക് സ്വയം ചെയ്യാനേ ഉള്ളു മാത്രമല്ല എന്റെ ഇളയ മോൾക്ക് ഇത് എട്ടാം മാസം ആണ് …….. ഞാ ൻ അവളുടെ കാര്യങ്ങളും നോക്കി വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു അപ്പോഴാ രാമൻ വന്ന് ഇങ്ങനെ ഒരു കാര്യം പറഞ്ഞത് ………. മാത്രമല്ല ഈ തറവാട്ടിലെ ഒരു ആവശ്യവും ആയി രാമൻ വന്ന് ഒരു കാര്യം പറഞ്ഞാൽ എനിക്കന്നല്ല ഈ നാട്ടിലെ ഒരാൾക്കും കേൾക്കാതിരിക്കാൻ കഴിയില്ല മോളെ ! ………..
മോൾടെ അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരു ന്ന കാലത്ത് ആര് എന്ത് സഹായം ചോദിച്ചാലും നല്ല മനസ്സോടെ അവർ ഈ നാട്ടുകാരെ സഹായി ച്ചിട്ടു ണ്ട് മോളെ അതൊക്കെ അത്ര വേഗം മറക്കാൻ കഴിയുമോ ……… ഒരു മാസത്തെ ശുശ്രൂഷ കഴിഞ്ഞ് തിരികെ പോകാനായി നിന്ന ഭാർഗവി അമ്മക്ക് പു തു വസ്തങ്ങളും പറഞ്ഞതിൽ കൂടുതൽ കാശും കൊടുത് സന്തോഷത്തോടെയാണ് അവരെ ലെക്ഷ് മി യാത്രയാക്കിയത് …………
പോകുന്നതിനു മുന്നേ രണ്ടു പേർക്കും അടു ത്ത പത്തു ദിവസത്തേക്ക് വേണ്ട മരുന്നിന്റെയും വേദിന്റെയും ഭക്ഷണത്തിന്റെയും ഒക്കെ നിർദേശ ങ്ങളും ഭാർഗവി അമ്മ കൊടുക്കാൻ മറന്നില്ല ………. അവർ പോയ ശേഷം ലക്ഷ്മി അവനോട് പറഞ്ഞു അല്പം മുൻ കോപം ഉള്ളത് ഒഴിച്ചാൽ നമ്മുടെ അമ്മയെ പോലെ തന്നെ എല്ലാ കാര്യത്തിലും നല്ല അറിവുണ്ട് ………… മാത്രമല്ല എന്റെയും നമ്മുടെ മോളുടെയും കാര്യ ത്തിൽ നല്ല ശ്രദ്ധയും ഭാർഗവി അമ്മക്ക് ഉണ്ടായി രുന്നു ……. ഇത് പോലുള്ള അമ്മമാർ ഓരോ കുടും ബത്തിലും ഉണ്ടങ്കിൽ പുതിയ തലമുറയിലെ പെൺ കുട്ടികൾക്ക് ഒരു ബുദ്ദിമുട്ടും അറിയണ്ട എല്ലാം അവർതന്നെ കണ്ട് അറിഞ് ചെയ്തോളും …………