ഒരു 12 ഒക്കെ ആയപ്പോ എവിടെ കിടക്കും എന്ന ചോദ്യം വന്നു. കാരണം വേറെ റൂമോ ഹാളോ ഒന്നും ഇല്ലാ. സ്റ്റുഡിയോ ഡിസൈൻ ആയ കാരണം എല്ലാം ഒറ്റ ഹാളിൽ തന്നെ ആയിരുന്നു. പിന്നെ കിടക്കാൻ ആകെ ഉള്ളത് ഒരു ബെഡ് ആയിരുന്നു. അതിലാണ് ഞങ്ങൾ രണ്ട് പേരും കിടക്കാറ്.
അവസാനം പെണ്ണുങ്ങൾ ബെഡ്‌ഡിലും ഞങ്ങൾ നിലത്തു ബെഡ്ഷീറ്റ് വിരിച്ചും കിടക്കാം എന്ന ധാരണയായി. ഞാൻ അതിനെ എതിർത്തങ്കിലും അവര് മൂന്നു പേരും സമ്മതിച്ചില്ല.
നിലത്തു കിടക്കാൻ പറ്റില്ലെന്ന് പറഞ്ഞു സെന്റി അടിച്ചപ്പോ എന്നെ ബെഡിൽ ഒരറ്റത്ത് കിടത്താം എന്ന് ശ്രീ സമ്മതിച്ചു. പക്ഷെ എന്തേലും കുരുത്ത കേട് ഒപ്പിച്ചാ ചവിട്ടും എന്ന് പറഞ്ഞാണ് എന്നെ കിടക്കാൻ സമ്മതിച്ചത് സെയിം ടൈം അനു ചുമ്മാ പട്ടി ഷോ ഇട്ടിട്ട് അതൊന്നും പറ്റില്ല ശരിയാവില്ല എന്നൊക്കെ പറയുണ്ടായിരിന്നു.
അങ്ങനെ അവസാനം അനു ചുമർ ചാരി അരുവിലും അത് കഴിഞ്ഞു ശ്രീ നടുവിലും പിന്നെ ഈ അറ്റത്തു ഞാനും എന്റെ അപ്പുറം നിലത്തു ബെഡ്ഷീറ്റ് വിരിച്ചു ഷിബുവും. അവൻ ഇത്തരം വിഷയങ്ങളിൽ കാര്യമായ അഭിപ്രായം പറയാതെ ഒരു മാന്യൻ ചമഞ് ഇരിക്യാർന്നു.
ജനുവരി ആയ കാരണം രാത്രി ഒക്കെ ചെറിയ തണുപ്പ് ആണ് പക്ഷെ നിലത്തു കിടക്കുനോണ്ട് പുതപ്പ് ഷിബുവിന് മാത്രമേ ഉള്ളു. ഞങ്ങൾ എല്ലാരും പുതപ് ഒന്നും ഇല്ലാതെ ഫാനിന്റെ സ്പീടും കുറച്ചു കിടപ്പായി. പക്ഷെ ആരും അത്ര പെട്ടന്ന് ഒന്നും ഉറങ്ങിയില്ല. എനിക്ക് ഭയങ്കര ത്രിൽ ആയിരുന്നെങ്കിലും നല്ല കുട്ടി ആവാമെന്ന് കരുതി. വെയിറ്റ് ചെയ്താ ഇനിയും നല്ല അവസരങ്ങൾ കിട്ടുമെന്നൊക്കെ ആശ്വസിച്ചു ശ്രീ യുടെ ദേഹത്തു തട്ടാതെ കിടന്നു. കുറെ നേരം കണ്ണും തുറന്ന് കിടന്നു അവസാനം എപ്പഴോ ഒന്ന് ഉറങ്ങി. പിന്നെ രാവിലേ ആരോ ബാത്‌റൂമിൽ ഫ്ലെഷ് ചെയ്യുന്ന സൗണ്ട് കേട്ടാണ് എണീറ്റത്. ബെഡിൽ സൈഡിലേക്ക് നോക്കിയപ്പോ ശ്രീ ആണ് ബെഡിൽ ഇല്ലാത്തത്. എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു അതോണ്ട് ഞാനും എണീറ്റു ചെന്ന് ഞാൻ അവിടെ എത്തിയതും ശ്രീ ഇറങ്ങി പൊന്ന് ബെഡിൽ വന്ന് കിടന്നു ഞാനും എന്റെ കഴിഞ്ഞ് പഴേ പോലെ വന്ന് കിടന്നു. അപ്പോ ശ്രീ എന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു ഒരു ചിരി ചിരിച്ചു. ഞാനും എന്തെ എന്ന് കിടന്നു കൊണ്ടു ചോയ്ച്ചു. അപ്പോ അവള് പറഞ്ഞു എനിക്ക് നിന്നെ പേടി ഉണ്ടായിരുന്നു എന്തേലും കുരുത്തക്കേട് കാട്ടുമെന്ന് ഓർത്ത് എന്ന് പറഞ്ഞു.