എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]

Posted by

ഞാൻ : അതാ അവരെ കാത്തിരുന്നു നമുക്ക് കലി വരും.

റിമു : അതെ അതെ.

ഞാൻ : പേടിക്കണ്ട ഞാൻ അങ്ങനെ ഒന്നും പോവില്ല ഞാൻ പോകുമ്പോൾ പറഞ്ഞിട്ടേ പോകു.

റിമു : എന്നാൽ നിനക്ക് കൊള്ളാം അല്ലേൽ ഞാൻ നിന്നെയും cut ചെയ്യും.

ഞാൻ : അയ്യോ വേണ്ടായേ….

റിമു : എന്നാ ഞാൻ ചോദിച്ചതിന് മറുപടി പറയടാ അല്ലു.

ഞാൻ : ohh ഇപ്പൊ ഇവിടെ റൂമിൽ ഇരിക്കുകയാണ് കഴിച്ചിട്ട് വന്നേയുള്ളൂ കഴിച്ചിട്ട് വന്നപ്പോൾ തന്നെ മിസ്സിനെ ഓർമ്മവന്നു അത്കൊണ്ട് ഞാൻ മെസ്സേജ് അയച്ചുനോക്കി. അല്ലേ എന്റെ പേര് എങ്ങനെ കിട്ടി എന്നുള്ളത്?

റിമു : പ്രൊഫൈൽ പിക്കിലെ മെസ്സിയെ കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു കേരളത്തിലെ student ആരോ ആണെന്ന്. പിന്നെ ക്യാപ്ഷനിലെ അല്ലു എന്ന് കണ്ടപ്പോൾ മനസ്സിലായി

ഞാൻ : I’m a Messi Fan. ക്യാപ്ഷൻ ഞാൻ ശ്രദ്ധിച്ചില്ല അത് വച്ച് തൂക്കിയതാണ് അല്ലേ.

റിമു : നീ പിന്നെ എന്തു വിചാരിച്ചു ഞാൻ മണ്ടി പെണ്ണാണെന്നോ നമുക്കും കുറച്ചു ബുദ്ധി ഒക്കെ ഉണ്ടെടേ…

ഞാൻ : ഒത്തില്ല. അടുത്ത തവണ പിടിച്ചോളാം.

റിമു : ഏതൊന്ന്??

ഞാൻ : ഏയ് ഒന്നൂല്ല.

റിമു : അങ്ങനാണേൽ കുഴപ്പമില്ല.

ഞാൻ : അല്ല മിസ്സ്‌ എന്താ ഉദ്ദേശിച്ചത്??

റിമു : ഒന്നും ഉദ്ദേശിച്ചില്ലല്ലോ.

ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞപ്പോ അതിൽ double meaning കണ്ടത് ടീച്ചർ ആയിരുന്നു. ഇത് പൊളിക്കും.

ഞാൻ : hmm ഇപ്പോഴത്തേക്ക് വിട്ടേക്കുന്നു അടുത്തതിൽ എടുത്തോളാം.

റിമു : എന്ത് എടുക്കാമെന്ന്???

ഞാൻ : ശ്ശെടാ ഇത് വല്യ ശല്യമായല്ലോ.

റിമു : ഹി ഹിഹി ഹിഹി…

ഞാൻ : ചിരിക്കേണ്ട

റിമു : hmm.

ഞാൻ : Hus എന്തിയേ??

റിമു : ആള് കിടക്കുവ.

ഞാൻ : ഇപ്പോഴേ ഉറങ്ങുവാണോ???

റിമു : ഏയ് ഇല്ലെടാ ഇങ്ങനെ കുറച്ചു നേരം കിടക്കും പിന്നെ ഞാൻ ജോലി ഒക്കെ തീർത്ത ശേഷം റൂമിൽ വന്നിട്ടേ ഉറങ്ങു.

Leave a Reply

Your email address will not be published. Required fields are marked *