നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Posted by

നയന എത്രയൊക്കെ തന്നെ അകറ്റിയിട്ടും..എല്ലാവരോടും പറയുമെന്ന്  ഭീഷണിപ്പെടുത്തിയിട്ടും …അപമാനിച്ചിട്ടും വിശ്വനാഥൻ പിന്മാറിയിരുന്നില്ല….. കാരണം..” ഒരു പെണ്ണും മറ്റൊരുത്തൻ അതും നാത്തൂന്റെ ജ്യേഷ്ഠൻ തന്നെ ശല്യം ചെയ്യുന്നുണ്ടന്ന് വേറെ ആരോടൊക്കെ പറഞ്ഞാലും…. സ്വന്തം ഭർത്താവിനോടും അനിയനോടും പറയില്ല….. “പറഞ്ഞാൽ അവർ അത് വഷളാക്കി… നാട്ടുകാരെ മൊത്തം അറിയിക്കു മെന്നത് തന്നെ….. ചിലപ്പോൾ പിന്നീടത്  കൈവിട്ട് പോകുമെന്നും  സ്ത്രീകൾക്ക് നന്നായി അറിയാം…”.ആ സൈക്കോളജി വിശ്വനാഥന് നന്നായി അറിയാമായിരുന്നു ….

“നയനയെ പോലൊരു സുന്ദരിയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും….വിശ്വേട്ടന് തന്നെ ഇഷ്ട്മാണെന്നും…… ഭാര്യ ആതിരയോ ….തന്റെ  ഭർത്താവ് ഗിരിയോ…. ഇനി നന്ദനോ അഞ്‌ജലിയോ അറിഞ്ഞാൽ പോലും തനിക്കു പ്രശനമല്ലെന്നും … എന്ത് വന്നാലും നയനയെ സ്വന്തമാക്കിയേ താൻ അടങ്ങു എന്നും നയനയെ ശുണ്ഠി പിടിപ്പിക്കാൻ  മെസ്സേജ് അയച്ചിരുന്നു…… അവൾ ആ മെസ്സേജുകൾ മുഴുവനും വീണ്ടും വീണ്ടും വായിച്ചു ……ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു….”

“താൻ അത്രയ്ക്ക് സുന്ദരിയാണോ….തന്റെ സൗന്ദര്യത്തിൽ ബോധവതി അല്ലായിരുന്നു  ഇതുവരെ…. പക്ഷെ വിശ്വേട്ടന്റെ നോട്ടവും ആ വാക്കുകളും നയനയുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു….വിശ്വേട്ടൻ നൽകുന്ന ആത്മ വിശ്വാസം  പേരറിയാത്ത ചില പ്രകമ്പനങ്ങൾ.. തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതായ് നയനയ്ക്ക് തോന്നി……തന്റെ മനസ്സിൽ വിശ്വട്ടനോടുള്ള വെറുപ്പ് പതുക്കെ അലിഞ്ഞില്ലാതാവുന്നതായി   അവൾക്ക് തോന്നി….വിശ്വേട്ടൻ തന്നെ കാമിക്കുന്നുവോ…..? ഓർത്തപ്പോഴേക്കും നയനയുടെ മനസ്സിലും ശരീരത്തിലും….. ചെറിയ വിറയലും രോമാഞ്ചവും അറിയാതെ ഉയർന്നു പൊന്തി .”…….

“ആ രാത്രിയിൽ നയന വിശ്വനാഥന്റെ whatsaap ബ്ലോക്ക്‌ മാറ്റിയിരുന്നു …..വിശ്വൻ ഓൺലൈൻ ഉണ്ടായിരുന്നതിനാൽ വെറുതെ ഒരു ഹായ് അയച്ചു …..കാത്തിരുന്ന പോലെ ഉടനടി റിപ്ലൈയും വന്നു…..വിശ്വട്ടനോടുള്ള തെറ്റിദ്ധാരണ മാറിയതിനാൽ… പിന്നീട് നയനയുടെ പെരുമാറ്റത്തിലും മെസ്സേജിലും  പ്രകടമായ മാറ്റം വന്ന് തുടങ്ങിയത് വിശ്വനാഥനും ശ്രദ്ധിച്ചു …. തന്നോട് പഴയപോലെ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന നയനയെ ഓർത്ത് വിശ്വൻ ത്രില്ലടിച്ചു കഴിഞ്ഞിരുന്നു … പിന്നീടുള്ള ദിവസങ്ങളിലെ ചാറ്റിലൂടെ നയനയും വിശ്വനും കൂടുതൽ അടുത്തിരുന്നു ….പിന്നീടത് ഫോൺ വിളികളായ് മാറി…. പലപ്പോഴുമുള്ള കൂടി കാഴ്ചകളിൽ….സൗഹൃദം പതിയെ അവിഹിതത്തിലേക്കു വഴിമാറാൻ  തുടങ്ങിയിരുന്നു……” ഇടയ്ക്ക് ഗിരിയേട്ടനേയും മക്കളെയും കുറിച്ചോർക്കുമ്പോൾ തന്റെ മനസ്സ് ചിലപ്പോഴെങ്കിലും പുറകിലേക്ക് വലിക്കാറുണ്ടെങ്കിലും…..വിശ്വന്റെ പ്രേമ സംഭാഷണങ്ങളിൽ നയന വീണു പോയിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *