“പിന്നീട് വിശ്വേട്ടനും ആതിയേച്ചിയും ഞങ്ങളുടെ കൂടെവന്ന് താമസം തുടങ്ങിയത്… മുതലാണ് ഞങ്ങൾ വീണ്ടും സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങിയത്….വിശ്വേട്ടനെ പേടിച്ച് പിന്നെയാരും ഞങ്ങളെ ശല്യം ചെയ്യാൻ വന്നിട്ടില്ല…. എന്നെയും അരുണയേയും തുടർന്ന് പഠിപ്പിച്ചതും.. അച്ഛന്റെ കടങ്ങൾ തീർത്തതും എനിക്ക് ജോലി വാങ്ങിത്തന്നതും…. ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സ്വയം അറിഞ്ഞും ചോദിച്ചും നടത്തി തന്നത് …. എന്തിന് എന്റെ നന്ദേട്ടനെ എനിക്ക് സ്വന്തം ആക്കി… വിവാഹം ആർഭാടമാക്കി തന്നത് പോലും…. ആ വിശ്വേട്ടന്റെ കാരുണ്യം ആണ്… അങ്ങനെയുള്ള വിശ്വേട്ടനെ എങ്ങനെയാണ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തിപറയുക…ഒരു കൂടെപ്പിറപ്പിനെ പോലെ സ്നേഹിക്കാതിരിക്കുക… നന്ദേട്ടൻ പറയ്…. ”
“ഇത്രയും കേട്ടപ്പോഴേ നന്ദന്റെയും നയനയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ….. ചേച്ചി അടുത്തിരിക്കുന്നത് ചിന്തിക്കാതെ അഞ്ജലിയെ അവൻ ചേർത്തു പിടിച്ച്.. അവളുടെ നെറുകയിലും കവിളിലും ഉമ്മകൾ കൊണ്ട് മൂടി…” അഞ്‌ജലി നന്ദന്റെ മാറിലേയ്ക്ക് തല ചായ്ച്ചു കിടന്നു…
കീഴെ നിന്നും ദിയമോളുടേ കരച്ചിൽ കേട്ടതും….
“സമയം ഒത്തിരിയായി…ഉറക്കം വരുന്നു…നിങ്ങൾ കിടന്നോ..”…..കണ്ണ് തുടച്ചു കൊണ്ട് നയന താഴേക്ക് സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ…നയനയുടെ മനസ്സ് മുഴുവൻ വിശ്വനാഥൻ ആയിരുന്നു … “താൻ വിശ്വേട്ടനെ തെറ്റിദ്ധരിച്ചിരിക്കുന്നു… ” നയനയ്ക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… കുഞ്ഞിനെ ഉറക്കിയിട്ട്…. വിശ്വൻ മുൻപ് അയച്ച whatsaap മെസ്സേജുകൾ അവൾ വീണ്ടും വീണ്ടും വായിച്ചു നോക്കി…..
“അന്ന് ഇല്ലിയ്ക്കൽ വെച്ചുള്ള വിരുന്ന് ദിവസം… ദിയമോൾക്ക് പാല് കൊടുത്തു കൊണ്ടിരുന്നപ്പോൾ.. താനുള്ളതറിയാതെ വിശ്വേട്ടൻ മുറിയിലേക്ക് കടന്ന് വന്നതും….തന്റെ മുല കണ്ടതും ….പിന്നീട് ഒരിയ്ക്കൽ ബ്രായുടെ വള്ളി കാണുന്നെന്ന് പറഞ്ഞ് …തന്റെ ചുമലിൽ പിടിച്ചതും നയന ഓർത്തു …..അന്നാണ് വിശ്വേട്ടന്റെ നോട്ടത്തിലേയും പെരുമാറ്റത്തിലേയും ‘ദുരുദ്ദേശം’ താൻ ആദ്യമായി തിരിച്ചറിഞ്ഞത്…
നയന : “അറിയാലോ എന്റെ ഭർത്താവിനെയും… നന്ദനെയും….? ഞാനൊരു വാക്കു പറഞ്ഞാൽ പിന്നെ നീങ്ങളുടെ ഒലിപ്പീരും കാണില്ല മെസ്സേജും കാണില്ല..പറഞ്ഞില്ലെന്നു വേണ്ട…അഞ്ജലിയെയും നന്ദനെയും ഓർത്ത് മാത്രമാണ് ഇപ്പോൾ ക്ഷമിക്കുന്നത് … ”ഇനി എന്റെ പിറകെ നടന്നാൽ.. ഇത് പോലെ വഷളത്തരം കാണിച്ചാൽ… ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം… “