നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Posted by

ഞാൻ : ” എടി പട്ടി… നിന്റെ വായിൽ നിന്ന് ഇതൊന്ന് കേൾക്കാൻ വേണ്ടിയാണ്.. ഇത്രയും നേരം ഇരുന്നത്… കേട്ടോടി പുല്ലേ.”…എന്തായിരുന്നു അവളുടെ ഒരു ജാട…? ” രണ്ടുപേരും ചിരിച്ചു പോയിരുന്നു….

പിന്നെ അമാന്തിച്ചില്ല ….ലാപ്പ് ടോപ്പും ഓഫ്‌ ചെയ്ത്… പാറുട്ടിയെ സൈഡിലേക്ക് മാറ്റി കിടത്തി…. അഞ്‌ജലിയെ  കൈകളിൽ തൂക്കിയെടുത്ത്  ബെഡ്‌ഡിലേക്കിട്ടു….. അവളുടെ മുകളിലേക്ക് നന്ദൻ ചാടിക്കയറി …. കിളിവാതിലും കൊത്തിയുടച്ച് പ്രിയതമൻ വരുന്നതും….കാത്തിരുന്ന  പെൺ വേഴാമ്പലിനെ പോലെ അഞ്ജലി അവനെ ബലമായി കെട്ടിപിടിച്ചു മലർത്തി കിടത്തി….. നന്ദന്റെ  മുകളിലേയ്ക്ക് ഒരു അഭിസാരീകയെപ്പോലെ… അവൾ ഇഴഞ്ഞു കയറി …. ആ രാത്രിയിൽ എല്ലാത്തിനും മുൻകൈ എടുത്തത് അഞ്‌ജലി ആയിരുന്നു … നന്ദന്റെ ഷോർട്സ്  അവൾ വലിച്ചൂരിയെറിഞ്ഞു…. വായുവിലൂടെ പറന്ന്  അത്‌  നിലത്ത്  വീണു…പിറകെ അഞ്ജലിയുടെ ഡ്രസ്സുകളും  പറന്നിറങ്ങി…നന്ദൻ തളർന്ന് അവളുടെ നഗ്നമായ മാറിലേക്ക് വീഴുമ്പോൾ…

” നിലാവ് പെയ്തിറങ്ങുന്ന ആ തണുത്ത രാത്രിയിൽ….സുഗന്ധം പരത്തി  ആയിരം  നിശാഗന്ധി പൂക്കൾ ഒരുമിച്ച്  വിരിഞ്ഞ സംതൃപ്തിയായിരുന്നു…നെറുകയിലെ  സിന്ദൂരം നെറ്റിയിലേക്ക് പടർന്നിറങ്ങിയ… അഞ്‌ജലിയുടെ  വിയർപ്പ് തുള്ളികൾ പൊടിഞ്ഞിറങ്ങിയ മുഖത്ത്..”.. ………………………………………………………………………………………………………………………………………………………………

പിറ്റേന്ന് രാവിലെ വീട്ടിലെ ജോലിയൊക്കെ ഒതുക്കി… അഞ്ജലി ഒരുങ്ങി ഇറങ്ങിയപ്പോൾ 11 മണി കഴിഞ്ഞിരുന്നു… പനയ്ക്കലിൽ തേങ്ങയിടാനും പറമ്പ് കിളയ്ക്കാനും…രാഘവൻ മൂപ്പരും പണിക്കാരും ഉള്ളത് കൊണ്ട് അമ്മ വരുന്നില്ലന്ന് പറഞ്ഞതിനാൽ …..അഞ്‌ജലിയും പാറുക്കുട്ടി യുമായി ബൈക്കിൽ കടമ്പനാട്ടേക്കു  യാത്ര തിരിച്ചു…ലേറ്റ് ആയതിനു ഞാനും അഞ്‌ജലിയും ചെറുതായി ഉരസിയിരുന്നു….അതിന് എന്നോട് പിണങ്ങി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുകയാണ് പെണ്ണ്… കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല… അവസാനം മൗനം വെടിഞ്ഞ് …

അഞ്‌ജലി : …. “സ്വപ്ന ജ്യുവലേഴ്‌സിൽ ഒന്ന് നിർത്തണേ ” …

ഞാൻ : “മ്മ്… എന്താ കാര്യം”…?

അഞ്‌ജലി : ” അത്.. എന്റെ വള ചെറുതായിട്ട് ഒടിഞ്ഞിട്ടുണ്ട് ഒന്ന് വിളക്കിക്കണം ” ..

ഞാൻ :  “ഇപ്പോഴാണല്ലോ അതിന് ടൈം….? നേരത്തെ ഇറങ്ങണമായിരുന്നു … നാളെ തിരിച്ചു വരുമ്പോൾ ചെയ്യാം.” ..

അഞ്‌ജലി അതിന് മറുപടി ഒന്നും പറഞ്ഞില്ല …. അവൾ ദേഷ്യത്തിൽ ആണെന്ന് എനിക്കറിയാ മായിരുന്നു…. കായംകുളം ആയപ്പോൾ വൈകിട്ടത്തെ കലാപരിപാടിയ്ക്ക് വേണ്ടി ഇറച്ചിയും മീനും ഒക്കെ വാങ്ങി.. അപ്പോഴും അഞ്ജലിയുടെ മുഖം കടന്നൽ കുത്തിയ പോലെ… വീർപ്പിച്ചു എന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി..

Leave a Reply

Your email address will not be published. Required fields are marked *