നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Posted by

അമ്മ : ” മോനെ… നന്ദാ…മോള് ഉറങ്ങി .. കൊണ്ടു പോയ് കിടത്ത്..”

മോളെ വാങ്ങി മുകളിലേക്ക് കൊണ്ടുപോയ് ബെഡ്‌ഡിൽ കിടത്തിയിട്ട് ….മെയിൽ ചെക്ക് ചെയ്യാനായി ഞാൻ ലാപ്ടോപ്പിന്റെ മുന്നിൽ അമർന്നു…..

അഞ്‌ജലി പാത്രമൊക്കെ കഴുകി വരുമ്പോഴും ഞാൻ ലാപ്പിന്റെ മുന്നിലായിരുന്നു…. ” നന്ദേട്ടാ… കിടക്കുന്നില്ലേ..?  “.ഉറക്കം വരുന്നെന്ന് പറഞ്ഞിട്ട്..?.

ചോദിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ കമ്പ്യൂട്ടറിൽ നോക്കിയിരുന്നു..കുറച്ച് കഴിഞ്ഞ് അടുത്ത വിളിയെത്തി… ” ടാ നന്ദൂട്ടാ.. “…..   ”  മ്മ് ”  ഞാൻ മൂളി …… “വാ.. ഏട്ടാ”…… കിടക്കുന്നില്ലേ….?

“നീ കിടന്നോ ….എനിക്ക് കുറച്ചു ജോലിയുണ്ട്‌ അച്ചു …”…..”അവിടിരുന്നോ.. എനിക്ക് ഉറക്കം വരുന്നുന്ന്.. പറഞ്ഞ്..”.പെട്ടെന്നവൾ ദേഷ്യപെട്ട്  ലൈറ്റ് ഓഫ്‌ ചെയ്തു…. ഞാൻ അനങ്ങിയില്ല….. കുറച്ചു നേരത്തേക്ക് ആളുടെ ശബ്ദം ഒന്നും കേട്ടില്ല ….പെട്ടെന്ന് വീണ്ടും ലൈറ്റ് വീണു…” ടാ… പട്ടി… നന്ദാ… നീ കിടക്കുന്നുണ്ടോ ..?

” അഞ്ജലിയുടെ ആ വിളികേട്ട് ഞാൻ ചിരിച്ചു പോയ്‌. തിരിഞ്ഞ് അവളെ നോക്കി ചിരിച്ചു കൊണ്ട്…

ഞാൻ : “ആഹാ.. നീ ലേലം ഉറപ്പിച്ചോടി …?”

“അഞ്‌ജലി എന്നെ നോക്കി ചിരിച്ച് കൊഞ്ചി ക്കൊണ്ട് …ശബ്ദമുണ്ടാക്കാതെ…  “വാാാ” …ചുണ്ട് അനക്കി….തലയാട്ടി വിളിച്ചു …”..

ഞാൻ :  ” മോള് കിടന്നോ ഞാൻ ഇപ്പോൾ വരാം ” മെന്ന് പറഞ്ഞ്  ലാപ്പിലേക്കു തിരിഞ്ഞു നോക്കിയിരുന്നു …..പെട്ടെന്ന് അഞ്‌ജലി എണീറ്റ് വന്ന്… ലാപ്പ്ടോപ്പ് മടക്കി…എന്റെ മടിയിലേക്ക് കയറിയിരുന്നു….”. വാ… നന്ദേട്ടാ… പ്ലീസ്‌…”വാടാ.. പൊന്നു…. ”

ഞാൻ : ” എന്താടി പെണ്ണെ…എന്ത്‌ പറ്റി നിനക്ക്….? കളിയ്ക്കാതെ  മാറ് അച്ചു .”.. എനിക്ക് പണിയുണ്ട്..”

അഞ്‌ജലി : ” ഇല്ല.. പിന്നെ പാതിരാത്രിയിൽ അല്ലേ പണി…”.. “നന്ധേട്ടനല്ലേ പറഞ്ഞെ മുൻപേ.. നല്ല മൂ..ഡാണെന്ന്…? “.. എന്നിട്ടിപ്പോ…? “വാ…. ഏട്ടാ…പ്ലീസ്.. ടാ….”

ഞാൻ : ചിരിച്ചു കൊണ്ട്….”അതപ്പോഴല്ലേ…? നീ അല്ലേ പറഞ്ഞത് നിനക്ക്  മൂടില്ലന്ന് …? അപ്പോഴേക്കും എന്റെ മൂഡും പോയ്‌.”…”നീ മാറിക്കേ അച്ചു” ….

അഞ്ജലി : ” നന്ദൂട്ടാ… അതെ….ഞാൻ വെറുതെ പറഞ്ഞതാ …എനിക്ക് നല്ല… മൂ…ഡു..ണ്ട്  …”പ്ളീസ് നന്ദേട്ടാ വാ”…..

Leave a Reply

Your email address will not be published. Required fields are marked *