ഉമ അങ്ങനെയാ
Umma Angineyaa | Author : Vaishnavi
ഞാൻ നിങ്ങളുടെ സ്വന്തം വൈഷ്ണവി…
” ചേച്ചി വന്നില്ലേ… ”
എന്ന കഥയ്ക്ക് ശേഷം പുതിയ കഥയുമായി ഞാൻ നിങ്ങളുടെ മുന്നിൽ എത്തുന്നു…
ആശിർവദിച്ചാലും…..
ഇനി കഥയിലേക്ക്…
ഹരിയേട്ടനെ ഓഫീസിലേക്ക് തള്ളി വിട്ട് കഴിഞ്ഞാൽ പിന്നെ ഉമയ്ക്കു വലിയ ജോലി ഒന്നും ബാക്കി കാണില്ല…
” ഒരു വിധത്തിലാ… ഉന്തി തള്ളി വിടുന്നത്…. പോവണ്ടേ… കള്ളൻ..? അങ്ങനെ കറങ്ങി കറങ്ങി നിന്നോളും…. ” കാണാത്ത ” പോലെ…!”
ഉമയ്ക്ക് ചിരി വന്നു…
” പ്ലീസ്…. ഒരുമ്മ… ”
എന്നും പറഞ്ഞാ തുടങ്ങുന്നത്…. എനിക്കറിയാലോ…. അതിൽ തീരില്ലെന്ന്..!”
ഉമ ഓർത്തു…
” ഇത് പോലെ.. പറഞ്ഞാ… മുമ്പ് ഒരു ദിവസം… ”
ഓർത്തിട്ട് കൂടി ഉമയ്ക്ക് നാണം വന്നു…
” നിർദോഷമായാണ് പറഞ്ഞു വന്നത്…. ഒരുമ്മ തന്നെ..? ഞാൻ അല്ലാതെ ആരാ പിന്നെ കൊടുക്കാൻ…..? ”
സമ്മതിച്ചു…
പ്രത്യേകിച്ചും…. ഓഫീസിൽ പോകാനായിട്ട് . ഡ്രെസ്സ് ചെയ്തു ഒരുങ്ങി നിൽകുമ്പോൾ മറ്റെന്തു തോന്നാൻ…?
സാമാന്യം മുഷിഞ്ഞ വേഷത്തിൽ ആണ്, ഉമ..
തൊട്ടും തൊടാതെയും… എന്ന് പറഞ്ഞത് പോലെ.. അങ്ങ് നിന്ന് കൊടുത്തു…
” പക്ഷേ… ഉമ നടത്തിയ മുൻ കരുതൽ…. അപ്പുറത്തു ഉണ്ടായില്ല… പതിവ് പോലെ…. എന്നെ കെട്ടിപിടിച്ചു ആർദ്രമായ ഒരു ചുംബനം…! അത്രയും മധുരമായ ഒരു ചുംബനം….. മുമ്പ് എനിക്ക് കിട്ടാത്ത പോലെ…! ചുംബിച്ചു പിരിയാൻ പോയ കള്ളനെ കയ്യിൽ പിടിച്ചു ഉമ വിലക്കി… കള്ളൻ എന്റെ കണ്ണുകളിൽ ഉറ്റു നോക്കി…. ഷേവ് ചെയ്തു മിനുക്കിയ മുഖം ഞാൻ വലിച്ചടുപ്പിച്ചു…