ഞാൻ : വീട്ടിൽ പോയില്ലേ?
മയൂഷ : ഞാൻ നിന്നെ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു
ഞാൻ : എന്തേയ്..?
മയൂഷ : നീ വാ എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ കൊണ്ട് വിട്
ഞാൻ : അതിനായിരുന്നോ, എന്നാ കേറ്
ഹാൻഡ് ബാഗ് തോളിലിട്ട് മയൂ ബൈക്കിൽ കയറി, ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോവുന്നേരം
മയൂഷ : നിനക്കെന്നോട് ദേഷ്യം വല്ലതും ഉണ്ടോടാ?
ഞാൻ : എന്തിന്?
മയൂഷ : അല്ല എനിക്ക് അങ്ങനെ ഫീൽ ചെയ്യുന്നുണ്ട്
ഞാൻ : പിന്നേ… എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ തോന്നാൻ
മയൂഷ : പെട്ടെന്നൊന്നുമല്ല, നീ ഇപ്പൊ എന്നോട് അധികം സംസാരിക്കാൻ ഒന്നും നിക്കാറില്ല, ഫേസ്ബുക്കിലും കാണുന്നില്ല
കിട്ടിയ ചെറിയ ചാൻസ് മിസ്സാക്കേണ്ടന്ന് കരുതി
ഞാൻ : മ്മ്… ചെറിയൊരു ദേഷ്യം ഉണ്ട്
മയൂഷ : അന്നത്തെ ഉമ്മയല്ലേ…?
അങ്ങോട്ടെങ്ങനെ കാര്യം അവതരിപ്പിക്കും എന്ന് വിചാരിച്ചിരുന്നപ്പോൾ മയു തന്നെ വിഷയം ഇങ്ങോട്ടിട്ടു, കുറച്ചു ഗൗരവത്തിൽ
ഞാൻ : ഹമ്.. അപ്പൊ ഓർമ്മയുണ്ട്?
മയൂഷ : നമുക്കൊരു ഐസ്ക്രീം കഴിച്ചല്ലോ?
അപ്പൊ മയു രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നത്, എന്നാലും ഒഴിഞ്ഞു മാറാൻ ഭാവിച്ച്
ഞാൻ : അപ്പൊ വീട്ടിൽ എത്താൻ വൈകില്ലേ സമയം അഞ്ചര കഴിഞ്ഞട്ടാ, ഹസ്ബൻഡ് പ്രശ്നം ഉണ്ടാക്കും
മയൂഷ : അത് സാരമില്ല, ചേട്ടനും അമ്മയും കൊച്ചും കൂടി ഇന്ന് അമ്മയുടെ തറവാട്ടമ്പലത്തിൽ തൊഴുവാൻ പോയിരിക്കുവാ വൈകിയേ എത്തു…
ഞാൻ : ആണോ… എന്നാ പോവാം
ഞാൻ വേഗം വണ്ടി സ്റ്റാൻഡിന്റെ പുറകിലൂടെ ഐസ്ക്രീം പാർലറിലേക്ക് വിട്ടു, സ്കൂൾ ടൈം കഴിഞ്ഞതിനാൽ കുട്ടികളാരും അവിടെയുണ്ടായിരുന്നില്ല, പിന്നെ ഒന്ന് രണ്ട് കപ്പിൾസ് മാത്രം, ഞാൻ മയൂനേയും കൂട്ടി ഞങ്ങളുടെ സ്പോട്ടായ മുകളിലേക്ക് ചെന്നു
ഞാൻ : ഏത് ഐസ്ക്രീമാ വേണ്ടത് അന്ന് കഴിച്ചതാണോ?
മയൂഷ : നിനക്കിഷ്ടമുള്ളത് മതി
ഞാൻ : എന്നാ ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞ് ഞാൻ താഴേക്ക് ചെന്ന് രണ്ട് വാനില കപ്പ് ഐസ്ക്രീം മേടിച്ച് കൊണ്ട് മുകളിലേക്ക് വന്നു, ഒരു കപ്പ് ഐസ്ക്രീം മയൂന് കൊടുത്തു കൊണ്ട് ഞാനും അടുത്തിരുന്നു, ആഷ് കളർ കോട്ടൺ സാരിയും ബ്ലൗസ്സും ഇട്ട് ഇരിക്കുന്ന മയൂനെ നോക്കി കൊണ്ട് ഞാൻ ഐസ്ക്രീം കഴിച്ചു തുടങ്ങി, ഐസ്ക്രീം കഴിക്കുന്നതിനിടയിൽ