എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Posted by

ഞാൻ : ഉറങ്ങിയില്ലേ?

എന്റെ വാ പൊത്തി

സാവിത്രി : പതിയെ കൊച്ച് ഉറങ്ങുവാ

ഞാൻ : ഓ.. അതാണോ ഈ ലൈറ്റ് ഇട്ടിരിക്കുന്നത്

പുഞ്ചിരിയോടെ

സാവിത്രി : മം… നീ ഇത്രയും നേരം എന്തെടുക്കുവായിരുന്നു?

ഞാൻ : കണക്ക് നോക്കി തീരണ്ടേ അതിനു

സാവിത്രി : ഞാൻ എത്ര നേരമായെന്നോ കാത്തിരിക്കുന്നു

ഞാൻ : അല്ല ഞാൻ വന്നപ്പോ കണ്ടില്ലല്ലോ,ക്ഷീണം കാരണം ഉറങ്ങിയെന്നു മല്ലിയക്ക പറഞ്ഞു,ഞാൻ പോവാന്ന് വിചാരിച്ചതാ പിന്നെ ഒന്ന് മുട്ടി നോക്കാന്നു വിചാരിച്ചു

സാവിത്രി : നീ വന്നത് ഞാൻ അറിഞ്ഞു, കുറച്ചു നേരം ഉറങ്ങി ആ ക്ഷീണം മാറ്റാമെന്ന് കരുതിയാ പുറത്തോട്ട് വരാതിരുന്നത്

ഞാൻ : ഹ ഹ ഹ ഹ എന്നിട്ട് ക്ഷീണം മാറിയോ?

വീണ്ടും വാ പൊത്തി

സാവിത്രി : ഡാ പതുക്കെ, കൊച്ച്

കുറച്ചു ദേഷ്യത്തിൽ

ഞാൻ : ഹമ്…ഇത് ശെരിയാവില്ല

സാവിത്രി : എന്താ?

ഞാൻ : അല്ല കൊച്ച് കിടപ്പുണ്ടെങ്കിൽ ഒന്നും നടക്കില്ലല്ലോ

സാവിത്രി : അതെന്താടാ?

ഞാൻ : നിന്റെ കരച്ചിൽ കേട്ട് കൊച്ച് എഴുനേക്കൂലേടി ആന്റി…

സാവിത്രി : ഓഹോ… ഹമ്… എന്നാ നീ ഇവിടെ ഇരിക്ക് ഞാൻ രമ്യയെ വിളിച്ച് കൊച്ചിനെ ഏൽപ്പിക്കട്ടെ

ഞാൻ : ഏയ്‌.. അത് വേണ്ട ചേച്ചി ഉറങ്ങിക്കാണും ചേച്ചിക്കും ഡ്രൈവ് ചെയ്തതിന്റെ നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞു

സാവിത്രി : പിന്നെ എന്ത് ചെയ്യും?

ഞാൻ : തൊട്ടിലിൽ അല്ലെ കിടക്കുന്നത്

സാവിത്രി : ആ…

ഞാൻ : അപ്പുറത്തെ റൂമിൽ വെക്കാം

സാവിത്രി : അത്, കൊച്ച് എഴുന്നേറ്റാൽ അറിയാൻ പറ്റില്ലല്ലോ അപ്പൊ

ഞാൻ : ആ… രണ്ടും കൂടി നടക്കൂല, ഞാൻ എന്നാ പോണ്

കഴ മൂത്തിരുന്ന

സാവിത്രി : ഡാ പോവല്ലേ, നമുക്കെന്ന അപ്പുറത്തെ റൂമിൽ പോവാം

ഞാൻ : ഓക്കേ.. എന്നാ വാ പോവാം

സാവിത്രി : ഞാൻ സാരിയുടുക്കട്ടെ

ഞാൻ : എന്തിന്, ആര് കാണാൻ ഞാൻ മാത്രമല്ലെ ഇവിടെയുള്ളു

Leave a Reply

Your email address will not be published. Required fields are marked *