എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Posted by

രമ്യ : എന്തിനാ വെറുതെ വന്നത് ഇതിലും നല്ലത് വരാതിരിക്കുന്നതായിരുന്നു

ഞാൻ : അങ്ങനെ പറയല്ലെ ചേച്ചി മനോജേട്ടന് നിങ്ങളെയൊക്കെ വല്യ ഇഷ്ടമല്ലേ…

രമ്യ : ആയിരുന്നു പക്ഷെ ഇപ്പൊ… നിനക്കറിയോ ആറു മാസം കൂടുമ്പോൾ ഓടി വന്നുകൊണ്ടിരുന്ന ആളാണ് ഇപ്പൊ ഒരു വർഷം കഴിഞ്ഞു ഒന്ന് എന്നോട് മര്യാദക്ക് വിളിച്ച് സംസാരിച്ചിട്ട് പോലും കാലങ്ങളായി

ഞാൻ : എന്നാ പിന്നെ ചേച്ചിയെയും കൊച്ചിനേയും അങ്ങോട്ട്‌ കൊണ്ടുപോവാൻ പറയാൻ പാടില്ലേ

രമ്യ : എത്ര തവണയായി ഞാൻ പറയുന്നു, പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ

ഞാൻ : മം…

‘ രമ്യയുടെ സെന്റിമെൻസിൽ പിടിച്ച് കേറാമെന്ന് തോന്നുന്നു അതാവുമ്പോ പെട്ടെന്ന് വീഴുമായിരിക്കും ‘ കാലുകൾ രണ്ടും മടക്കി കുറച്ചു അടുത്തേക്ക് നീങ്ങി എന്റെ നെഞ്ചിൽ ചാരിവെച്ച് ഞെക്കി തിരുമാൻ തുടങ്ങി, തുടകളുടെ ഇടയിലൂടെ കാണുന്ന പാന്റിയുടെ ഉള്ളിൽ നോക്കി

ഞാൻ : അല്ല മായ ചേച്ചിയും കൊച്ചും വന്നട്ടുണ്ടല്ലേ?

രമ്യ : ആ.. അതിന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നുള്ളു ഇപ്പൊ അതുമായി

രമ്യയും മായയും പണ്ടേ ഒത്തുപോവാറില്ല

ഞാൻ : മായ ചേച്ചിയുടെ ഹസ്ബൻഡ് വന്നില്ലേ?

മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയാൻ പെണ്ണുങ്ങൾ പണ്ടേ മുന്നില്ലല്ലേ മായയുടെ വിഷയം ഇട്ടപ്പോൾ ഒന്ന് ഓണായി

രമ്യ : ഏയ്‌… വന്നില്ല അവര് അത്ര ചേർച്ചയിൽ അല്ല എന്നാ കേട്ടത്, വൺ ഇയറായി രണ്ടും വേറെ വേറെയാ താമസികുന്നത്

ഞാൻ : അതെന്താ?

രമ്യ : അവൾക്കവിടെ വേറെ ഏതോ ഇംഗ്ലീഷുകാരനുമായി റിലേഷൻ ഉണ്ടെന്ന്

ഞാൻ : പിന്നേ… മായ ചേച്ചിക്കോ വെറുതെ

രമ്യ : അതേടാ…

ഞാൻ : വിശ്വസിക്കാൻ പറ്റുന്നില്ല

രമ്യ : ആ.. നീ വിശ്വസിക്കേണ്ട, ഇവിടെന്ന് പോവുമ്പോൾ എങ്ങനെ ഉണ്ടായിരുന്നവളാ ഇപ്പൊ കാണണം വലിയ മദാമ്മയാണെന്ന വിചാരം

ഞാൻ : അതിന് മായ ചേച്ചി കറുത്തിട്ടല്ലേ, അച്ഛന്റെ നിറമ്മല്ലേ മായ ചേച്ചിക്ക്

രമ്യ : അതൊക്കെ പണ്ട് ഇപ്പൊ ദേ ഇത് പോലെയാ ഇരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *