സാവിത്രി : അജു കേറിവാ…
അകത്തേക്ക് കയറി ചെന്ന്
ഞാൻ : ചടങ്ങുകളൊക്കെ കഴിഞ്ഞോ ആന്റി
സാവിത്രി : ആ.. അതൊക്കെ അതിന്റെ മുറപോലെ അങ്ങോട്ട് കഴിഞ്ഞു
ഞാൻ : മനോജേട്ടനും മായ ചേച്ചിയും വന്നില്ലേ?
സാവിത്രി : ഓ.. വന്നു അവൻ ചടങ്ങെന്നപോലെ വന്ന് ഒരു ദിവസം നിന്ന് കാനഡക്ക് തിരിച്ചു പോയി, മായ തൃശ്ശൂർ ഉണ്ട് നാളെയോ മറ്റന്നാളോ ഇങ്ങോട്ട് വരും
ഞാൻ : അല്ല മായ ചേച്ചിയുടെ ഹസ്ബൻഡ് വന്നില്ലേ?
ഒന്ന് വിഷമിച്ച്
സാവിത്രി : അതൊന്നും പറയാതിരിക്കുന്നതാ ഭേദം അജു..
കാര്യങ്ങൾ കൂടുതൽ കുത്തി ചോദിക്കാൻ നിക്കാതെ
ഞാൻ : രമ്യ ചേച്ചി..?
സാവിത്രി : മുകളിൽ ഉണ്ട് അജു
ആ സമയം അങ്ങോട്ട് വന്ന
മല്ലി : അമ്മാ സൂട് ജാസ്‌ത്തി വേണുമാ?
സാവിത്രി : ചെറുതായിട്ട് മതി
മല്ലി : സെരിയമ്മ
മല്ലിയക്ക അടുക്കളയിൽ പോയ നേരം
ഞാൻ : എന്തിനാ ആന്റി ചൂടുവെള്ളം
സാവിത്രി : അവിടെ പോയി വന്നതിൽ പിന്നെ മേല് വേദനയും കാല് വേദനയും വീണ്ടും തുടങ്ങിയിട്ടുണ്ട്, എപ്പോഴും തിരക്കായിരുന്നില്ലേ അവിടെ
സ്വന്തം സഹോദരൻ മരിച്ചിട്ട് രണ്ടാഴ്ച ആയട്ടുള്ളു എന്നാലും ഒന്ന് എറിയാമെന്ന് കരുതി പതിയെ സാവിത്രിയുടെ അടുത്തേക്ക് നീങ്ങി ശബ്ദം കുറച്ചു
ഞാൻ : അല്ല ആന്റി തൈലം ഇടാൻ പോവാണോ
ഒരു കള്ളച്ചിരിയോടെ
സാവിത്രി : മ്മ്..
ഞാൻ : ഞാൻ ഇട്ട് തന്നാൽ മതിയോ ?
സാവിത്രി : പോടാ.. രമ്യ മുകളിലുണ്ട്
‘ പുന്നാര കിളവി അപ്പൊ റെഡിയാണ് ‘
ഞാൻ : അതൊന്നും ഒരു വിഷയമല്ല, കൊച്ചിനെ ഉറക്കാതെ നോക്ക് ഞാൻ മുകളിൽ പോയിട്ട് വേഗം വരാം
സാവിത്രി : അതെന്തിന്?
ഞാൻ : അതൊക്കെയുണ്ട്, ഞാൻ വരുമ്പോ കൊച്ചിനെ ഉറക്കാൻ മല്ലിയക്കെയേ ഏൽപ്പിച്ചാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം
സാവിത്രി : ഇവന്റെ ഒരു കാര്യം, എന്നാ വേഗം വാ..
സാവിത്രിക്ക് രണ്ടാഴ്ച കളി മുടങ്ങിയതിന്റെ കഴപ്പ് ഉണ്ട്, പാവം തമിഴന്റെ കഞ്ഞികുടി ഞാൻ മുട്ടിക്കും, വേഗം മുകളിലേക്ക് ചെന്ന് രമ്യ ചേച്ചിയെ വിളിച്ചു, ബാൽക്കണിയിൽ നിൽക്കുന്ന