മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി]

Posted by

( ആളൊരു   പച്ച കാമദേവനാ…)

നീനയുടെ     മനസ്സ്   പറഞ്ഞു..

” സാർ… ഇതൊക്കെ   നോക്കുമോ…?   ശരിക്കും    2   കൊല്ലം  മുമ്പ്   ഞാൻ  വന്നപ്പോൾ… ഇങ്ങനെ   ആയിരുന്നില്ല.. സാറിന്    മുന്നേ    ഈ   കസേരയിൽ    ഇരുന്ന     ഭൂപേഷ്   യാദവ്      സാർ    ഒരു   ദിവസം    casual ടോക്ക് ന്   ഇടയിൽ   പറഞ്ഞു….,

” സീ,   മിസ്സ്‌  നീന,  യുവർ   ഡ്രസ്സ്‌ കോഡ് ഈസ്‌   വെരി    പ്രിമിറ്റീവ്… ഒരു   സെക്രട്ടറി    എപ്പോഴും    പ്ലീസിങ്    ആവണം,   മോഡേൺ  ആവണം,   ഡ്രെസ്സിലും   നോട്ടത്തിലും  ലൂക്കിലും  എല്ലാം…. ഞങ്ങളുടെ    സ്‌ട്രെസ്‌   അകറ്റാൻ    നിങ്ങൾക്കേ    കഴിയു… യൂ   ട്രൈ   സ്ലീവ് ലെസ്സ്   ഡ്രസ്സസ്… അത്   പോലെ… യുവർ   ഓയിലി  ലോങ്ങ്‌   ഹെയർ    മൈന്റൈൻ   ചെയ്യാൻ   എത്ര   ടൈം   വേസ്റ്റ്  ചെയ്യും? ഈദർ   ബോയ്  കട്ട്‌.. ഓർ  ബോബ്… ഡിസിഷൻ   ഈസ്‌   യുവർസ്.. ”

അദ്ദേഹത്തെ     ഡിസ് ഒബേ  ചെയ്യാൻ    എനിക്കാവില്ല…     അന്ന്   ഓഫിസ്    വിട്ട              ഉടൻ     പാർലറിൽ     ആണ്   പോയത്…. ബോബ്  ചെയ്തു…           ഒരാഴ്ച   തികയും     മുമ്പ്,                   ഞാൻ   സ്ലീവലെസ്സിൽ    മാറി… ഇപ്പോൾ    യൂസ്ഡ്   ആയി… ”

നീന     വാചാലയായി…

” അത്    നന്നായി…. യൂ   ഹാവ്   എ    റോയൽ   ലുക്ക്‌   നൗ… കീപ്     ഇറ്റ്   അപ്പ്‌.. ”

റെജിയുടെ     പുകഴ്ത്തൽ    നീന   നന്നായി    ആസ്വദിച്ചു….

” സാറിനെ     ആദ്യം   കണ്ടപ്പോൾ   എനിക്കും      ഒരു    നോർത്ത്   ഇന്ത്യൻ ലൂക്കാണ്      തോന്നിയത്… ”

നീന     പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *