രേണുവിന്റെ വീടന്വേഷണം 3 [ഋഷി]

Posted by

രേണുവിന്റെ വീടന്വേഷണം 3

Renuvine Veedanweshanam Part 3 | Author : Rishi

[ Previous Part ] [ www.kambistories.com ]


രേണു വൈകിയാണെണീറ്റത്. അതെങ്ങനാ വീട്ടീപ്പോയിട്ട് പിടിപ്പതു പണിയല്ലാരുന്നോ! അപ്പച്ചനുമമ്മച്ചിക്കും മോളുടെ കൈകൊണ്ടൊള്ള ആഹാരം വേണം. അതു സഹിക്കാം. ആ കുറുമ്പന്മാര് പിള്ളാരടെ പൊറകേയൊള്ള ഓട്ടമാണ് നടുവൊടിക്കുന്നത്. ഹാവൂ!

ഫോണടിക്കുന്നു. അവൾ പ്രാവിക്കൊണ്ട് ഫോണെടുത്തു… ഹലോ…

മിസ്സിസ് തോമസാണോ? മധുരസ്വരം.

ഓ കമലേച്ചി. എന്നാ ചേച്ചീ? സാമി ഒരു വീടു പറഞ്ഞാരുന്ന്….

നാളെ സ്വാമി ഫ്രീയാണ്. ഞാൻ ഇന്ന് നമ്മടെ പഴയ കോളേജ് പെൺകൂട്ടത്തിൻ്റെ കൂടെ ശ്രീലങ്ക, പിന്നെ സിങ്കപ്പൂർ… ഒരാഴ്ച്ചത്തെ ടൂറു പോവാണ്. ഇല്ലെങ്കിൽ ഞാൻ നിന്നെ വീടുകാണിക്കാൻ കൊണ്ടുപോയേനേ.

എൻ്റെ കമലേച്ചീ എത്ര പാടുപെട്ടാണെന്നോ തോമാച്ചനെ കഴിഞ്ഞയാഴ്ച്ച ചേച്ചീടൊപ്പം വീടുകാണാൻ വിട്ടത്. പുള്ളിക്കാരൻ സമയത്തിനു വന്നാരുന്നോ?

കമലയുടെ ചിരിയവിടെ മുഴങ്ങി… ഓ മിസ്റ്റർ തോമസ്സ് നല്ല കുട്ടിയായിരുന്നു. നിൻ്റെ ട്രെയിനിങ്ങാക്കും അല്ലേ മോളേ?

രേണു മന്ദഹസിച്ചു. ഹും നല്ല കുട്ടി! രണ്ടെണ്ണമടിച്ചാൽ മതിയെന്നു പറഞ്ഞാൽ കണ്ണുതെറ്റിച്ച് മൂന്നാമത്തെ പെഗ്ഗും വിഴുങ്ങണ ആളാ!

മോളേ! ഞാനൊരു രഹസ്യം പറയട്ടെ? കമല സ്വരം താഴ്ത്തി… കണവനെ നെലയ്ക്കു നിർത്താം.

ആ പറ ചേച്ചീ… രേണുവിൻ്റെ ജിഞ്ജാസയുണർന്നു.

പണ്ട് സാമിയിതേപോലെ തോന്നിയവാസം കാട്ടിയപ്പോഴൊക്കെ ഞാൻ പിടിച്ചു കുണ്ടിരണ്ടും നുള്ളി തോലെടുത്തിട്ടുണ്ട്! അപ്പോ അനുസരണയൊക്കെ വന്നോളൂടീ മോളേ! കമല പിന്നേം ചിരിച്ചു…

അയ്യോ! അതെങ്ങനാ ചേച്ചീ! രേണു ഇത്തിരി ഞെട്ടി…

മോളൂട്ടീ… ഈ ആണുങ്ങളേ വെളീല് കാട്ടണ ഷോ മാത്രേ ഒള്ളടീ. ഉള്ളില് ഇവരെല്ലാം കൊഴന്തകളാക്കും. ഇടയ്ക്കെല്ലാം ഓരോ ഡോസു കൊടുത്താൽ മിസ്റ്റർ തോമസ് വഴിക്കു വന്നോളും. ആ പിന്നേ ഇപ്പോവും നിന്നെ കൊഞ്ചം ഭയമിരുക്ക്. എപ്പോവും രേണു രേണൂന്നേ ശൊല്ലീട്ടിരുക്കാറ് അവര്. തെരിയുമാ?

രേണു മന്ദഹസിച്ചു. കാര്യമെന്നാണേലും ഞാൻ പറഞ്ഞാല് തോമാച്ചന് വേറൊരു നോട്ടമില്ല ചേച്ചീ… അപ്പോ ഹാപ്പി ട്രിപ്പ്. ചേച്ചി വന്നിട്ടുവേണം നമുക്കൊന്നു കൂടാൻ….

Leave a Reply

Your email address will not be published. Required fields are marked *