അവൻ അവിടെ നിന്നും തിരികെ റൂമിലേക്ക് വന്നു ബാത്‌റൂമിനുള്ളിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ രാധ കുളിക്കുകയാണെന്നു അവന് മനസ്സിലായി..
അവൻ കുറച്ചു സമയം മീരയുടെയും വിശ്വന്റെയും മുറികൾ നിരീക്ഷിച്ചു.
മീര വിഷാദ ഭാവത്തിൽ മുറിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ അവളെ കാണാൻ അവിടേക്കു പോയി..
അവനെ കണ്ടതും അവൾ എണീറ്റ് അവനെ ഒന്നു നോക്കിയ ശേഷം ചോദിച്ചു രാധേച്ചി പോയോ?
അവന് അതു കേട്ടപ്പോൾ വല്ലാതെ ആയി.. എങ്കിലും അവൻ പറഞ്ഞു ഇല്ല…
മീര.. എനിക്ക് തിരിച്ചു പോകണം എന്നെ പോകാൻ അനുവദിച്ചു കൂടെ..
രമേശ്… നീയും വിശ്വനും കൂടി ക്ലിനിക്കിൽ പോയപ്പോൾ ഞാൻ ചോദിച്ചില്ലല്ലോ ഇങ്ങനെ പിന്നെന്താ..
മീര… ഒന്നും മിണ്ടാതെ നിന്ന ശേഷം പറഞ്ഞു അതു അയാൾ അവൾ പറഞ്ഞു നിർത്തി..
രമേശ്… ഓഹ്ഹ്ഹ് വിശ്വൻ നിന്നെ ഗർഭിണി ആക്കാൻ കൊണ്ട് പോയതാണല്ലേ? ഞാൻ അതോർത്തില്ല അവൻ മുനവച്ചു പറഞ്ഞു…
മീര ഒന്നും മിണ്ടാതെ നിന്നതും അവൻ പറഞ്ഞു എന്നാൽ ഞാനും ഒരു പെണ്ണിനെ ഗർഭിണി ആക്കുന്നത് നിനക്ക് കാണണ്ടേ?
അവൾ രമേഷിനെ അത്ഭുതത്തോടെ നോക്കിയതും അവൻ ചോദിച്ചു എന്താ കാണണ്ടേ?
മീരക്ക് അതു കേട്ട് സങ്കടവും ദേഷ്യവും വന്നു… അവൾ പറഞ്ഞു അതിന് നിങ്ങളുടെ കൂടെ അല്ലല്ലോ രാധ അവൾ…… മീര പറഞ്ഞു നിർത്തി…
രമേശ് ചിരിച്ചു കൊണ്ട് പറഞ്ഞു അതെല്ലാം നീ കണ്ടോ അതു പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും മുറിയിലേക്ക് പോയി…
ചെയ്ത തെറ്റിന്റെ പാപഭാരവും പേറി സ്വയം ശപിച്ചു കൊണ്ട് മീര അവിടെ ഇരുന്നു കരഞ്ഞു..
കുറച്ചു സമയം കഴിഞ്ഞവൾ രാധയുടെ മുറിയിലേക്ക് പോയി രാധയോട് പറഞ്ഞു രമേശ് ഏട്ടൻ എന്റെ ഭർത്താവാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്റെയും ആണെന്ന് അദ്ദേഹത്തോട് പറഞ്ഞേക്ക്… അതു പറഞ്ഞവൾ പുറത്തേക്ക് പോയി..
രമേശ് അതെല്ലാം കേട്ട് കൊണ്ട് അപ്പുറത്തു നിൽക്കുന്നത് മീര അറിഞ്ഞില്ല…
രമേശിന് അതു കേട്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി എങ്കിലും അവന്റെ ഉള്ളിലെ പകയും കാമവും അവനെ മുന്നോട്ടു നയിച്ചു കൊണ്ടിരുന്നു…