എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

ഞാൻ : അങ്ങേര് വീഴുന്നതിനു മുന്നേ നീ വീഴുമെന്നാ തോന്നണത്

രതീഷ് : ഏയ്‌.. വാ നടക്ക് നീ

ഞങ്ങൾ ഹാളിൽ എത്തി, ടേബിളിന് ചുറ്റും എല്ലാവരും ഇരുന്ന് സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആശാൻ രതീഷിനേയും കൂട്ടി ബാക്കി തീർക്കാൻ ഷെഡിലേക്ക് പോയി, ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും അവൻ ഇപ്പൊ വരാമെന്ന് പറഞ്ഞു പോയി, സോഫയിൽ ഇരുന്ന എന്റെ അടുത്തേക്ക് ഒരു ഗ്ലാസ്‌ സേമിയ പായസവും കൊണ്ട് വീണ വന്നു, പാത്രങ്ങൾ എടുക്കുന്ന വാസന്തിയെ നോക്കി ഗ്ലാസ്‌ വാങ്ങി

ഞാൻ : ആന്റി ഫുഡ്‌ അടിപൊളിയായിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

വാസന്തി : അച്ഛനെവിടെ മോളെ

വീണ : ഷെഡിലേക്ക് പോയിട്ടുണ്ട്

വാസന്തി : പിന്നേം പോയോ, പായസം കുടിച്ചില്ലേ അവര്

വീണ : ഇനി കുടിച്ചാൽ പിരിയും

അത് കേട്ട് ഞാൻ ചിരിച്ചു

വാസന്തി അടുക്കളയിലേക്ക് പോയ നേരം

വീണ : അല്ല തനിക്ക് ഈ ദുശീലം ഒന്നുമില്ലേ?

ഞാൻ : ഏയ്…

വീണ : എന്തെങ്കിലും ഒന്ന് കാണോലോ ആണുങ്ങളല്ലേ

ഞാൻ : പിന്നെ ആണുങ്ങൾക്ക് എന്താ ദുശീലം നിർബന്ധമാണോ?

ചിരിച്ചു കൊണ്ട്

വീണ : ഓ… അപ്പൊ നല്ല കുട്ടിയാ…

ഞാൻ : അങ്ങനെയൊന്നുമില്ല

പായസം കുടിച്ച് കഴിഞ്ഞ് ഗ്ലാസ്‌ വീണക്ക് കൊടുത്തു കൊണ്ട് എഴുനേറ്റ്

ഞാൻ : എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ

വീണ : ആഹാ താൻ പോവാണോ

ഞാൻ : ആ പോണ്ടേ പിന്നെ

വീണ : വീട്ടിൽ പോയിട്ട് എന്താ ഇത്ര അത്യാവശ്യം

ഞാൻ : അത്യാവശ്യം ഒന്നുമില്ല, ഞാൻ ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ

ടേബിൾ തുടക്കാൻ വന്ന വാസന്തിയോട്

വീണ : ദേ അമ്മേ അജു പോവാണെന്നു

വാസന്തി : അതെന്താ അജു പെട്ടെന്ന് പോവുന്നത് സമയം എട്ടായതല്ലേയുള്ളു, നമുക്കിവിടെ കുറച്ചു നേരം സംസാരിച്ചൊക്കെ ഇരിക്കാലോ

വീണ : ആ അതെ

‘ നിന്റെ സംസാരം എന്താണെന്ന് എനിക്കറിയാം വാസന്തി ‘ ഞാൻ മനസ്സിൽ പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് വാസന്തിയെ നോക്കി, ടേബിൾ തുടക്കുന്നതിനിടയിൽ എന്നെ നോക്കി കണ്ണടച്ച് കാണിച്ച് നാവ് പുറത്തിട്ട് ചുണ്ടിൽ കറക്കി നിൽക്കുന്ന വാസന്തിയെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *