ഞാൻ : ഓ… അപ്പൊ ഇവിടെ ആയത് കൊണ്ടാണല്ലേ, അല്ലെങ്കിൽ തരുമായിരുന്നു
ഒന്ന് പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : നിന്റെ ഒരു കാര്യം…
പതിയെ വലതു കൈ പുറകിലൂടെ മയൂന്റെ വലതു ഷോൾഡറിൽ പിടിച്ചു ചേർത്ത് ഇരുത്തി, കാമം നിറഞ്ഞ കണ്ണുകളാൽ മയൂനെ നോക്കി
ഞാൻ : ഇവിടെ ആരും വരാൻ പോവുന്നില്ല മയൂ..
പ്രതീക്ഷിക്കാതെയുള്ള എന്റെ പിടുത്തത്തിൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി പോയ അവൾ എന്റെ കണ്ണുകളിൽ നോക്കി
മയൂഷ : ഡാ.. അജു.. വേണ്ട…
അത് പറയുമ്പോഴും മയൂന്റെ ചുണ്ടുകൾ എന്റെ ചുംബനത്തിനു വേണ്ടി ദാഹിക്കുന്നുണ്ടായിരുന്നു, അത് അവളുടെ കണ്ണുകളിലെ തിളക്കത്തിൽ നിന്നും എനിക്ക് മനസ്സിലായി, പതിയെ അവളുടെ തലമുടികളിൽ തലോടി കവിളുകളിൽ കൈ വെച്ച് മുഖം എന്റെ മുഖത്തിനോട് അടുപ്പിക്കും നേരം എന്റെ ഫോൺ ബെല്ലടിച്ചു,പെട്ടെന്ന് ബെല്ലടി കേട്ട മയൂ സ്വബോധത്തിലേക്ക് വന്ന് എന്റെ കൈ തട്ടി മാറ്റി പേടിച്ച് നീങ്ങിയിരുന്നു, ‘നാശം അച്ചു മിസ്സാണ് വിളിക്കുന്നത് ‘മനസ്സിൽ പ്രാകി കൊണ്ട് ഞാൻ കോൾ കട്ട് ചെയ്ത്, മയൂന്റെ അടുത്തേക്ക് നീങ്ങി, വീണ്ടും മിസ്സിന്റെ കോൾ വന്നു
മയൂഷ : കോൾ എടുക്ക് അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കാവും
ഞാൻ : ഏയ്… അതൊന്നുമല്ല
എന്ന് പറഞ്ഞ് കോൾ കട്ടാക്കി വീണ്ടും നീങ്ങിരിക്കാൻ തുടങ്ങും നേരം വീണ്ടും കോൾ വന്നു, എന്നെ നോക്കി ചിരിച്ചു കൊണ്ട്
മയൂഷ : കോൾ എടുക്കടാ എത്ര തവണയായി വിളിക്കുന്നു
ഞാൻ : കോപ്പ്
കോൾ എടുത്ത്
ഞാൻ : എന്താ മിസ്സേ?
അശ്വതി : നീ എവിടെയാ?
ഞാൻ : ഷോപ്പിലാണ്
അശ്വതി : എപ്പഴാ ഇറങ്ങുന്നേ?
ഞാൻ : രാത്രിയാവും, എന്താ മിസ്സേ കാര്യം?
അശ്വതി : ഒന്നുല്ല നിന്നെ ഒന്ന് കാണാൻ
ഞാൻ : ഓഹ് രണ്ടു ദിവസം കണ്ടത് പോരെ
അശ്വതി : നീ എന്താ ചൂടാവുന്നെ?നീ എപ്പൊ വരും അത് പറ
ഞാൻ : സൺഡേ…
അശ്വതി : മം.. പറ്റിക്കരുത്