എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

മഞ്ജു : ഡാ…

അവളുടെ വിളി കേട്ട് ഞെട്ടിയ

ഞാൻ : ആ…പോട്ടേ…

മഞ്ജു : എവിടെ പോട്ടേന്ന്, നീ എന്താ സ്വപ്നം കാണുവാണോ

ഞാൻ : ഏയ്‌ ഒന്നുല്ല

മഞ്ജു : ദേ ഇതാണ് മയൂഷ അമ്മായി

ചിരിച്ചു കൊണ്ട്

ഞാൻ : ആ.. ഹലോ ലേറ്റായപ്പോ ഞാൻ കരുതി അമ്മായി വരില്ലാന്ന്

എന്നെ ഒന്ന് ദേഷ്യത്തിൽ നോക്കി ( അമ്മായിന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല )

മയൂഷ : ബസ്സ് കിട്ടാൻ വൈകി അതാ

ഞാൻ : എന്നാ പോയാലോ

മയൂഷ : മം…

ഞാൻ : ഡി ഞങ്ങൾ എന്നാ പൊക്കോട്ടെ

മഞ്ജു : ആ…അമ്മായി തിരിച്ചു ഇങ്ങോട്ട് വരോ അതോ ആ വഴി പോവോ?

മയൂഷ : ഇല്ല മോളെ ഞാൻ ആ വഴി പോവും വീട്ടിൽ വേഗം എത്തണം

കാര്യം മനസ്സിലായ മഞ്ജു തലയാട്ടി

മഞ്ജു : എന്നാ ശരി

അവൾ അകത്തേക്ക് കയറിപ്പോയി, ഞാൻ ബൈക്കും കൊണ്ട് വന്ന് മയൂന്റെ അടുത്ത് നിർത്തി, ബൈക്കിൽ നോക്കി നിക്കുന്ന മയൂനെ കണ്ട്

ഞാൻ : കേറുന്നില്ലേ ?

മയൂഷ : ഇതിലെങ്ങനെ കേറാൻ നല്ല ഉയരം ആണല്ലോ

ഞാൻ : ബെസ്റ്റ് അപ്പൊ ഇതുവരെ ബൈക്കിൽ കയറിയട്ടില്ലേ

മയൂഷ : അതൊക്കെ കയറിയിട്ടുണ്ട് പക്ഷെ ഇത് ഭയങ്കര ഉയരം ആണ്

ഞാൻ : എന്നാ ഒരു കാര്യം ചെയ്യ് ആ സ്ലാബിന്റെ മേലെ കയറി നിൽക്ക് ഞാൻ അങ്ങോട്ട്‌ വരാം

മയൂഷ സ്ലാബിന്റെ അങ്ങോട്ടേക്ക് നടന്നു പുറകേ ഞാനും ചെന്നു, ബൈക്ക് സ്ലാബിനടുത്തേക്ക് നിർത്തി

ഞാൻ : ഇനി കേറിക്കോ

മയൂഷ : ആരെങ്കിലും കാണോടാ

ഞാൻ : എന്ത്?

മയൂഷ : അല്ല ഞാൻ നിന്റെ കൂടെ ബൈക്കിൽ പോവുന്നത്

ഞാൻ : അതിനെന്താ കണ്ടാൽ?

മയൂഷ : ആ നിനക്കഞ്ഞെ പറഞ്ഞാൽ മതിയല്ലോ

ഞാൻ : ശ്ശെടാ ഇത് നല്ല കാര്യമായി, വന്ന് കേറാൻ നോക്ക് മയൂ, ആരും കാണാതൊന്നുമില്ല, എന്തെങ്കിലും വിഷയം ഉണ്ടായാൽ മഞ്ജു സാക്ഷിയുണ്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *