ഒരെന്നലും ഇല്ല അതെ വൈകീട്ട് വീട്ടിലോട്ടു വാ പിന്നെ ഇനി നീ പൈസ ഒന്നും ഓർക്കണ്ട കേട്ടല്ലോ… അമ്മ പറഞ്ഞു പിന്നെ നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ എനിക്ക് അന്ന് കണ്ട മറ്റെ വൈര മാല വാങ്ങി തന്നാമത്തി മറ്റെ 5 ലക്ഷത്തിൻ്റെ 😜 അമ്മ പറഞ്ഞു
അയ്യാ അത് മതിയോ ആൻ്റി ചോദിച്ചു…
തൽക്കാലം അത് മതി അമ്മ പറഞു
ശെരി ശെരി വാ പോവാം…..
അങ്ങനെ പൂജക്ക് നിക്കുംബോ ഇന്ദ്രൻ അമൃതയെ തന്നെ നോക്കിക്കൊണ്ട് നിന്നു ഒരു വശത്ത് തന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ കണ്ണീരും സന്തോഷവും ഒരുപോലെ അതെ സമയം അമൃത കാരണം തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം കൂടെ അവനെ വല്ലാതെ ഹോണ്ട ചെയ്യുന്നു .. എന്തായാലും ഇനി വരുന്നിടത്ത് വച്ച് കാണാം… അതാണ് ഇപ്പൊ മനസ്സിൽ….
××××××××××××××××××
എല്ലാവർക്കും കഥ ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു
വായനക്കാരുടെ എല്ലാ നിർദേശങ്ങളും പ്രശംസ അർഹിക്കുന്നതാണ്….
എന്നാലും എല്ലാവരെയും ഒരുപോലെ തൃപ്തി പെടുത്താൻ കഴിയാത്തതിൽ വിഷമം ഉണ്ട്…
ചിലർക്ക് മഹാലക്ഷ്മി ഇന്ദ്രൻ ജോടി മതി.. ചിലർക്ക് രണ്ട് കല്യാണം 😜😜 ഒരാൾക്ക് ഈ കഥ ഫെമിനിസം ആയി തോന്നി മൊത്തത്തിൽ ഐ എം confused
എൻ്റെ മനസ്സിൽ ഒരു വെക്തമായ ഉദ്ദേശം ഉണ്ട് അതിൽ നിങ്ങൾക്ക് പരമാവതി സംതൃപ്തി തരാൻ ശ്രമിക്കാം… പിന്നെ ചില ഭാഗങ്ങൾ ബോർ ആയി തോന്നി കാണും അത് പെട്ടന്ന് പെട്ടന്ന് uplaod ചെയ്യാൻ ശ്രമിക്കുമ്പോൾ ചിന്തിക്കാൻ സമയം കിട്ടാത്തത് മൂലം ആണ്….
അപ്പോ
കഥ ഇഷ്ടപെട്ടാൽ ഫീഡ് ബാക്ക് അറിയിക്കുക
ഇനി ഇത് തുടരണം എങ്കിൽ അറിയിക്കുക വേണ്ടെങ്കിൽ അതും അറിയിക്കുക..
സപ്പോട്ട് തരുന്ന എല്ലാവർക്കും നന്ദി….
അപ്പോ പെട്ടന്ന് തന്നെ പാക്കലാം
അതുവരെയും വണക്കം…
പീസ് ✌️
……