അതൊന്നും പറ്റില്ല അമ്മ സമ്മതിക്കില്ല
അമ്മ സമ്മതിച്ചു പപ്പ ഞാൻ പറഞ്ഞു…
ആണോ എന്ന പിന്നെ എടുത്തോ അമറിൻ്റെ കൈയ്യിൽ ഉണ്ട് കീ പപ്പ പറഞ്ഞു..
പപ്പ. ഒന്ന് വാങ്ങി താ പപ്പ ഇല്ലെങ്കിൽ എന്തിനാ എതിനാ നൂറ് ചോദ്യം വരും…. ഞാൻ പറഞ്ഞു….
ശെരി ശെരി അമറെ അമറെ പപ്പ വിളിച്ചു….
ദാ വരുന്നു… എന്താ മാമാ …
കാറിൻ്റെ കീ എവിടെ
എൻ്റെ റൂമിൽ ഉണ്ട് അമർ പറഞ്ഞു… എങ്ങോട്ടെങ്കിലും പോണോ മാമാ… . എനിക്കല്ലേ ഇന്ദ്രനാ പപ്പ പറഞ്ഞു…
ഓ നശിപ്പിച്ച്…. ഞാൻ മനസ്സിൽ പറഞു…
അവൻ എങ്ങോട്ട് പോവുന്നു… അമർ പപ്പയോട് തിരക്കി… . അറിയില്ല എന്തോ ഫംഗ്ഷൻ ആണ് പോലും നീ കൊടുതേക്ക് പപ്പ പറഞ്ഞു…. ശെരി മാമാ ഞാൻ കൊടുത്തേക്കാം … അവൻ പപ്പയോടു പറഞ്ഞു….
അമർ അതും പറഞ്ഞ് റുമിലോട്ട് പോയി….
പിന്നാലെ പോയ ഞാൻ ബാത്ത്റൂമിൽ അവൻ കയറിയ തക്കം നോക്കി വണ്ടിയുടെ കീ തപ്പാൻ തുടങ്ങി….
എന്താ മോനെ നോക്കുന്നത്…. കീ ആണോ അവൻ പിന്നാലെ നിന്ന് ചോദിച്ചു….
അതെ കീ തന്നെ പപ്പ നിൻ്റെ കൈയ്യിൽ ആണ് എന്ന് പറഞ്ഞു… കീ താ ഞാൻ പോട്ടെ ഞാൻ അവനോട് പറഞ്ഞു…
നിക്ക് 2 മിനിറ്റ് ഞാനും വരാം… അവൻ പറഞ്ഞു… എന്തിന് അയിൻ്റെ അവശ്യം ഇല്ലെ… ഞാൻ പറഞ്ഞു…
സത്യം പറ ഇന്ദ്ര നീ എങ്ങോട്ട് പോവാൻ ആണ് ….. അവൻ സീരിയസ് ആയി…. അത് നീ എന്തിനാ അറിയുന്നെ ഞാൻ ചോദിച്ചു….
ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വേണ്ടാത്ത വല്ല പരിപാടിക്കും നിന്ന നോക്കിക്കോ ആദ്യത്തെ അടി പൊട്ടുന്നത് എൻ്റെ വഗ ആയിരിക്കും…. കേട്ടല്ലോ…
നീ ചെലക്കാതെ കീ എടുക്കൂ വാണമെ…. ഞാൻ പറഞ്ഞു …
ഇല്ല എങ്ങോട്ടാണ് പറയാതെ തരാൻ പറ്റില്ല കേട്ടോ … അവൻ ഷൗട്ട് ചെയ്തു….
എന്നൽ നീ തരണ്ട നിന്നെ കൊണ്ട് ഞാൻ വാങ്ങിചോളാം കെട്ടോടാ മൈരെ ….