‘എനിക്ക് പേടി ആവുന്നു ‘ അങ്ങനെ രണ്ട് ടൈപ്പ് മെസ്സേജ് അവൾ സെൻറ് ചെയ്തു…
” ചേച്ചി പേടിക്കേണ്ട, ഇനി തൊട്ട് ചേച്ചി ഒറ്റക്കല്ല,, ഞാനും ഉണ്ട് ചേച്ചിടെ എല്ലാ കാര്യത്തിനും.. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ജസ്റ്റ് ചേച്ചി അനിയൻ., പക്ഷെ നമ്മൾ തമ്മിൽ എന്താണെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതി ” എന്റെ വക അടുത്ത വോയിസ് അവൾക് സെൻറ് ചെയ്തു
“തുടരും ”