എന്ത് ചെയ്യണം എന്ന് അറിയത്തില്ല…
ഒരു 3 മണി ആയപ്പോൾ ഞാൻ അമ്മയെ വിളിച്ചു..
ഹലോ…
എടാ പറയെടാ…
ഞാൻ അങ്ങോട്ട് വന്നോട്ടെ…
ങേ നീ കോളേജിൽ നിന്ന് വന്നോ….
വന്നു…
നേരത്തെ വിട്ടോ..
ഓ..
ഇവിടെ വന്നാൽ പിന്നെ രാത്രിയെ പോവാവു..
ഓ… അങ്ങനെ പോവു
എങ്കിൽ വാ..
ശെരി ബൈ…
ഞാൻ പെട്ടന് തന്നെ വണ്ടി എടുത്ത് അങ്ങോട്ട് വിട്ടു..
സ്കൂൾ എത്തി…
സെക്യൂരിറ്റി എന്നെ അകത്തു കേറ്റിയില്ല…
ഞാൻ അമ്മയെ വിളിച്ചു…
അമ്മ ഗേറ്റിന്റെ അങ്ങോട്ട് വന്നു…
ഓ മഞ്ജു ടീച്ചറിന്റെ മോൻ ആയിരുന്നു..
ആണ് ചേട്ടാ…
അറിയത്തിലായിരുന്നു മോളെ..
കുഴപ്പമില്ല ചേട്ടാ…
ഞാൻ അമ്മയുമായി അകത്തു പോയി…
വിശക്കുന്നുണ്ടോ ടാ..
മം… ഒണ്ട്..
എങ്കിൽ വാ…
ക്യാന്റീനിൽ പോയി എനിക്ക് ഫുഡ് വേടിച്ചു തന്നു…
എന്നിട്ട് അവിടെ ഉള്ള ടീച്ചേഴ്സിനെ ഒക്കെ കൊണ്ട് പരിചയപ്പെടുത്തി…
ഹോ കുറേ പേര് ഒക്കെ ലുക്ക് ആണ്..
പക്ഷെ എന്റെ അമ്മച്ചി ആണ് അതിൽ ഏറ്റവും സുന്ദരി…
ഞാൻ അമ്മയുമായി അവിടെ ഇരുന്നു പ്രോഗ്രാം ഒക്കെ കണ്ടു…
അമ്മ അത്യാവശ്യം സ്ട്രിക്ട് ആയിട്ടുള്ള ടീച്ചർ ആണ്… അതുകൊണ്ട് ആ ഒരു പേടി സ്റ്റുഡന്റ്സിന് ഉണ്ട്… അത് എനിക്ക് അന്ന് മനസിലായി…
ഹോ എന്റെ അമ്മച്ചി ഭയങ്കര സ്ട്രിക്ക്ട് ആണെന്ന് തോന്നുന്നല്ലോ…
പിള്ളേർ ഒക്കെ അല്ലെങ്കിൽ തലയിൽ കേറി ഇരുന്നു നിറങ്ങും…
ഹോ മഞ്ജു മാം…
ടാ ടാ അടങ്ങി ഇരുന്നോ…
അമ്മച്ചി…
എന്തോ…
പോടീ…
ടാ ടാ….
അമ്മ എന്നെ ഒന്ന് പിച്ചി…
അഹ്…
മഞ്ജുമ്മേ…
എന്തോ….
പോടീ..
ഇവൻ എന്നെ കൊണ്ട് വടി എടിപ്പിക്കും…
ഹോ വേണ്ട… ഞാൻ അവിടെ ഇരുന്നോളാം.
അങ്ങനെ രാത്രി 9 മണി ആയി…
പരുപാടി തീർന്നില്ല… പക്ഷെ അമ്മ എല്ലാരോടും ഇറങ്ങുവാ എന്ന് പറഞ്ഞു വന്നു…
ഞങ്ങൾ പുറത്തേക് നടന്നു തുടങ്ങി…
അപ്പോഴാണ് അവിടെ ബിൽഡിംഗ്ന്റെ പിറകിൽ ഒരു അനക്കം..
അമ്മക് എന്തോ സംശയം അടിച്ചു…
ടാ ഒന്ന് എന്റെ കൂടെ വാ അവിടെ എന്തോ ഒരു അനക്കം…