ഒന്നാകാം 2
Onnakam Part 2 | Author : Rocky
[ Previous Part ] [ www.kambistories.com ]
കഴിഞ്ഞ ഭാഗം വായിച്ചിട്ട് വായിക്കുക…
എന്ത് പോസിറ്റീവ്…
എടാ അത്…
നീ അപ്പോ പരുപാടി തുടങ്ങി അല്ലേ…
ചെറുതായിട്ട്…
എന്തുവാ കാര്യം പറ…
ടാ അത് ചെറുതായി ഒന്ന് മുട്ടി ഒക്കെ നോക്കി… അങ്ങനെ എതിർപ്പ് ഒന്നുമില്ല….
ഹോ ഭാഗ്യവാനെ..
പോടാ… അങ്ങനെ ഒന്നും സെറ്റ് ഒന്നും ആയില്ല…
എന്തായാലും മുന്നോട്ട് പൊക്കോ…
ഓ എങ്ങനേലും വളക്കണം…
നിനക്ക് കിട്ടും അളിയാ…
താങ്ക്സ് മോനേ…
അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ പോയി…
ഞാൻ വൈകിട്ട് വീട് എത്തി…
എല്ലാം എന്റെ പ്ലാൻ പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ടായിരുന്നു…
പിന്നെ ഓരോ ദിവസവും കോളേജിൽ പോവാൻ എനിക്ക് ആവേശം ആയിരുന്നു… എന്തെങ്കിലും ഒക്കെ നടന്നോ എന്ന് അറിയാൻ ഉള്ള ആകാംഷ….
പക്ഷെ പിന്നെ വലിയ മുന്നേറ്റം ഒന്നുമില്ലായിരുന്നു… അവനും ഒരു ഭയം പോലെ…
അങ്ങനെ ഒരു ദിവസം കോളേജിൽ…
ടാ…
പറയെടാ…
പിന്നെ ഒന്നും നടന്നില്ലേ അളിയാ..
ഇല്ലടാ… എന്തോ ഒരു പേടി പോലെ…
പേടിക്കാതെടാ…ഇതൊക്കെ സമയം എടുക്കുന്ന കാര്യം… നിനക്ക് കിട്ടും അളിയാ…
ടാ നീ ഇങ്ങനെ കോൺഫിഡൻസ് തരാതെ…
നീ ചുമ്മാ അതൊന്ന് ആലോചിച്ചാൽ മതി…
എന്ത്…
ഇത് നടന്നാൽ പിന്നെ ഉള്ള നിന്റെ ലൈഫ്…
ഹോ മതി മതി നീ നിർത്….
പിന്നെ പുരോഗമനം ഒന്നും ഇല്ലേ…
ഇല്ലടാ അതല്ലേ പറഞ്ഞെ…
നീ ഒന്നുടെ നോക്കു…
ഓ ടാ….
ആ ഒരു സംസാരവും അവിടെ നിന്ന്…
അവൻ മുന്നോട്ട് ശ്രെമിക്കാതെ ഒന്നും നടക്കില്ല എന്ന് ഞാനും വിചാരിച്ചു…
എന്തായാലും നോകാം… അവൻ എന്ത് ചെയ്യും എന്ന് നോകാം എന്ന് ഞാനും വിചാരിച്ചു…
പിന്നെയും ദിവസങ്ങൾ കടന്ന് പോയി…
പെട്ടന്ന് ഒരു ദിവസം അവൻ നല്ല വിഷമിച്ചത് പോലെ ആണ് കോളേജിൽ വന്നത്….