“……പഠിക്കുവാ “
“……യ്യോ ആന്നോ പഠിച്ചോ …. പഠിച്ചോ അപ്പച്ചന്റെ മോൻ പഴിച്ചോടാ……” .
എന്നും പറഞ്ഞയാൾ അകത്തേക്ക് കേറി റൂമിൽ ചെന്നു കട്ടിലിൽ കേറിയിരുന്നു .അപ്പോഴേക്കും മോളി കുളി കഴിഞ്ഞ് അടിപ്പാവാട മുലക്കച്ച കെട്ടിക്കൊണ്ടു അകത്തേക്ക് വന്നു.
“……ആ നീയിവിടെ ഉണ്ടായിരുന്നോ .”
“……ആ പിന്നെ ഞാനെവിടെ പോകാനാണ് .നിങ്ങളെന്താ താമസിച്ചത്……”
“……താമസിച്ചോ എവിടെ താമസിച്ചു “
“……കുടിച്ച് കുടിച്ച് സ്വയം നശിച്ചോ കേട്ടോ എനിക്കൊരു കൊഴപ്പോമില്ല .”
“……ആര് ചാവുന്നെടി മൈരേ .ഇത്തിരി സന്തോഷം കിട്ടാനല്ലേ ഇച്ചിരി കുടിക്കുന്നെ “
“……ആയിക്കോട്ടെ സന്തോഷം കിട്ടിക്കോട്ടെ എനിക്കൊന്നുമറിയണ്ട നിങ്ങളായി നിങ്ങളെ പാടായി .എന്റെ കൊച്ചനിതൊക്കെ കണ്ടാണ് പഠിക്കുന്നെ .”
“…………അല്ലെടി അവൻ പൊറത്തെങ്ങാണ്ടിരുന്നു പഠിക്കുന്നുണ്ട് .ഞാൻ വരണ വഴിക്കു കണ്ടു .”
“……യ്യോ അവനൊറങ്ങിയോ എന്തോ …. ഞാൻ പോയി നോക്കട്ടെ .”
മോളി ചെന്നു നോക്കിയപ്പോൾ ആൽബീ ഉറങ്ങിയിരുന്നു .മേശപ്പുറത്ത് പുസ്തകം തുറന്നു വെച്ച് അതിൽ തല വെച്ച് കൊണ്ട് കിടന്നുറങ്ങുന്നത് കണ്ടിട്ട് മോളിക്കു ചിരി വന്നു .കഷ്ടം പൊറോട്ടേം എറച്ചീം തിന്നു മത്തടിച്ച് കെടക്കുവാ .അപ്പോഴകത്ത് നിന്നു തങ്കച്ചൻ വിളിക്കുന്നത് കേട്ടു
“……എടിയേ ഇങ്ങട്ടു വാടി……”
“……ഹോ എന്തുവാ മനുഷ്യാ കെടന്നു തൊള്ള കീറാതെ “
അവൾ അകത്തേക്ക് ചെന്നിട്ടു ചോദിച്ചു
“……എന്തുവാ നിങ്ങക്ക് വേണ്ടേ “
“……എടീ അവനുറങ്ങിയോ എങ്കി കൊണ്ട് പോയി കേടത്ത്……”
“……അത് പിന്നെ എനിക്കറിഞ്ഞൂടെ നിങ്ങളെ പോലെ കുടിച്ച് പൂസായി നിക്കുവല്ല ഞാൻ കേട്ടോ .കെടക്കാറാകുമ്പോ ഞാനെടുത്തു കെടത്തിക്കോളാം അല്ലെങ്കി അപ്പച്ചൻ എടുത്ത് കെടത്തിക്കോളും നിങ്ങളതിലൊന്നും ഇടപെടേണ്ട .”
“…………ഓ ഞാൻ ഇടപെടുന്നില്ല ഞാൻ കിടക്കട്ടെ നല്ല ക്ഷീണം……”
“നാശം പിടിക്കാൻ എന്റെ പൊന്നു മനുഷ്യാ പോയെന്നു മേലെങ്കിലും കഴുകീട്ടു കിടക്കു . അല്ലെങ്കി കയ്യും കാലെങ്കിലും കഴുകീട്ടു കിടക്കു .”
“……എടി എനിക്കിന്ന് പണിയൊന്നുമില്ലായിരുന്നു ഞാനും മാണിയും കൂടി രാവിലെ മൊതല് ഓരോ കഥകളും പറഞ്ഞ പറഞ്ഞങ്ങനെ ഇരിക്കുവാരുന്നു .”
“……എന്തായാലും അത് നന്നായി അതോണ്ടിവിടെ എനിക്ക് നല്ല കോളായിരുന്നു .”