ഒരു എന്നാലും ഇല്ല.. അപ്പോ നമ്മൾ ഇത് അങ്ങ്
ഒറപ്പിക്കാൻ വരട്ടെ എനിക്ക് കോറച്ച് കണ്ടീഷൺസ്സ് ഉണ്ട്…
എടാ ഇന്ദ്ര കണ്ണാ വേഗം വാ. അമ്മ സമ്മതിച്ചു…പപ്പയുടെ വിളി കെട്ട് ഞാൻ ഓടി എത്തി… എന്താ പപ്പ എന്നെ വിളിച്ചോ …ഞാൻ അറിയാത്ത പോലെ അഭിനയിച്ചു….
ടാ മതിയടാ ഓവർ ആക്ക്റ്റിങ് ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് കൊറച്ച് കണ്ടീഷൻസ്സ് ഉണ്ട് അത് ഒക്കെ ആണെങ്കിൽ കാർ വരും എന്താ ഓക്കെ അല്ലെ പിന്നെ ഓക്കെ ആണ് പപ്പ പറഞ്ഞു… ഒന്ന് ഇതോട് കൂടെ കാർ എന്ന വാക്ക് ഇനി മിണ്ടി പോവരുത്.. രണ്ട് ഞാൻ പറയുന്നത് നിങൾ എല്ലാരും കേൾക്കണം അനുസരിക്കണം. ഇതിൽ ഇപ്പൊ എന്താ മാറ്റം ഉള്ളത് എന്നും ഇതല്ലേ സമ്പവിക്കുനത് പപ്പ പതുകെ പറഞ്ഞു എന്താ നിങൾ അവൻ്റെ ചെവി കടിച്ച് പറിക്കുന്നത്… ഏയ് ഒന്നും ഇല്ല അമ്മ പറയുന്നത് അനുസരിക്കുക പറഞ്ഞതാണ് പപ്പ പറഞ്ഞു… മൂനാമത് നീ ആരുനോട് ചോദിച്ച ആ ടിസി ഇനി നിനക്ക് വേണം എന്ന് ഉണ്ടോ ….
വേണ്ട അമ്മ കാറിന് വേണ്ടി എന്തും സഹിക്കാൻ അമ്മയുടെ മോന് കഴിയും ഞാൻ പറഞ്ഞു.
സഹിച്ചെ പറ്റൂ അല്ലെങ്കിൽ എല്ലാം പൊളിച്ചു കൈയ്യിൽ തരും കേട്ടല്ലോ ..
ശെരി തൽക്കാലം ഇത്ര മതി ഇതൊക്കെ അനുസരിക്കണം കേട്ടല്ലോ അമ്മ പറഞു
അല്ലാമാ എനിക്കൊരു സംശയം ആരാ അമ്മയോട് ഇത് പറഞ്ഞത്
നെക്‌സ്റ്റ് സീൻ അമർ ഓൺ ബിതി പിടിച്ച് പോകുന്നത് ബൈ ഇന്ദ്രജിത്ത് രാമനാഥൻ
വിടട വിട് എടാ കൂടെ നിന്ന് ഉമ്പിക്കുന്നോടാ മൈരെ… പിന്നെ ഞാൻ എന്ത് വേണം…. നീ നിൻ്റെ ദേഷ്യത്തിന് ഓരോ മണ്ടത്തരങ്ങൾ കാണിക്കുമ്പോ ഞാൻ ചുമ്മാ ഇരിക്കണോ … നീ പിടി വിട് …
ചതിയൻ ആടാ നീ ചതിയൻ. …
അങ്ങനെ രാത്രി എയപ്പോ ഹെഡ് മിസ്സിനെ ഞാൻ വിളിച്ചു…
ഹലോ ആൻ്റി എന്താടാ പതിവില്ലാതെ ഒരു വിളി ഒക്കെ …. ഒന്നും ഇല്ല ആൻ്റി ഞാൻ ആൻ്റി പറഞ്ഞതിനെ പറ്റി നല്ലത് പോലെ ആലോചിച്ചു… ആൻ്റി പറഞത് കറക്റ്റ് ആണ്.. ഇനി ഏകദേശം ഒരു 9 മാസം ഉണ്ട്… അതിൻ്റെ ഇടയിൽ നിർത്തി പോയാ എനിക്കാണ് അത് നഷ്ടം പിന്നെ ആൻ്റി ഒരു കാര്യം പറഞ്ഞിട്ട് അത് കേട്ടില്ലെന്ന് വേണ്ട.. ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു….