ആ ഇവിടെ ഉണ്ട് പപ്പ എന്നെ കണ്ടതും അവരോട് പറഞ്ഞു…
എന്താടാ എന്താ സംഭവിച്ചത്. അമ്മ എന്നോട് ചൊതിച്ചു്
ഞങ്ങൽ ഫൂഡ് കഴിക്കാൻ പോയത്താണ് അവിടുന്ന് പെട്ടെന്ന് തല കറങ്ങി വീണു…….പിന്നെ ഇവിടെ വരെ എത്തി … ഡോക്ടർ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു… പിന്നെ ഫൂഡ് കഴിക്കുന്നില്ല ബയങ്ങര ഹൈ ബി പ്പി ആണ് എന്ന് നോക്കിയപ്പോ ഡോക്ടർ പറഞ്ഞു..
അതെങ്ങനെ ആണ് എന്ന് ടൂർ പോയി വന്ന ശേഷം പെണ്ണ് വസന്തം വന്ന കോഴിയെ പോലെ ആണ് തിന്നാനും കുടിക്കാനും ഒന്നും വേണ്ട ഇപ്പോഴും റൂമിൽ അട ഇരിപ്പാണ് ..മഹി ആൻ്റി പറഞ്ഞു…
ഡോക്ടർ ഇന്ന് ലൈറ്റ് ഫുഡ് കഴിക്കാൻ ആണ് പറഞ്ഞത്… ഞാൻ വാങ്ങി വച്ചിട്ടുണ്ട് ഇതാ അമ്മ ഇത് കൊടുക്ക് മിക്സഡ് ഫ്രൂട്ട് ജ്യൂസ് ഞാൻ അമ്മയുടെ കൈയ്യിൽ കൊടുത്തു…
അമ്മയും ആൻ്റിയും അവൾക്ക് അത് കൊടുത്തു….
അപ്പോഴേക്കും അമറും അപ്പുവും വന്നു ….
നിങൾ ഇത് ഇവിടെ പോയിരിക്കുവായിരുന്ന്… ഞങ്ങൽ ഫൂഡ് കഴിക്കാൻ പോയി… അവനെ ചോദ്യത്തിന് അമർ ഉത്തരം പറഞ്ഞു…. .. ഇന്നാടാ ഫുഡ് കഴിക്കി അമർ എനിക്ക് നേരെ ഫുഡ് നീട്ടി…
അപ്പോ നീ ഇത് വരെ ഒന്നും കഴിച്ചില്ലെ … അമ്മ എന്നോട് ചോദിചു… ഞാൻ ഇല്ല എന്ന് തല ആട്ടി .. സമയം നാലായി ഇനിയ്യാണോ കഴിക്കുന്നെ അത് സാരം ഇല്ല അമ്മ …
അമൃതയിൽ ഇന്ദ്രനോടുള്ള മതിപ്പ് കൂടുന്ന നിമിഷങ്ങൾ ആയിരുന്നു… അവൻ ഫുഡ് കഴിക്കാത്തത്തിൽ അവൾക്കും ചെറിയ വിഷമം ഉണ്ടായി…..
നീ ആദ്യം അത് കഴിക്ക് പപ്പ പരഞ്ഞു… വേണ്ട പപ്പ ഒന്നാമത് എനിക്ക് ഈ അമ്പിയൻസ് ഇഷ്ടം ആയില്ല പിന്നെ വിശപ്പ് ഒക്കെ കെട്ട് അടങ്ങി.. ഇനി രാത്രി ആവട്ടെ.. എന്നും പറഞ്ഞവൻ ഒന്ന് ചിരിച്ചു…..
അല്ല അങ്കിൽ എവിടെ പപ്പ ഞാൻ ചോദിച്ചു .. അവൻ ഏതോ സുഹുർതിൻ്റെ മകൾടെ കല്യാണം ഉണ്ട് എന്ന് പറഞ്ഞ് അവനും രാജും പോയി പോയി ഇനി നാളെയെ വരുള്ളും.. അങ്ങനെ ആണോ ഓക്കെ ഓക്കെ