അമ്മ സ്കൂട്ടർ കൊണ്ട് പോവുന്ന ദിവസം ചന്തു ആയിട്ട് ആണ് പോവുന്നത്… ഇന്ന് അങ്ങനെ ആണ് പോയത്…
9 മണി ആയപ്പോൾ കോളേജ് എത്തി..
എന്തോ അവനെ കാണുമ്പോൾ എനിക്ക് എന്തോ കുറ്റ ബോധം പോലെ തോന്നി…
എന്താടാ ശോകം ആണല്ലോ..
ങേ നിനക്ക് അങ്ങനെ തോന്നിയോ…
ഓ എന്ത് പറ്റി…
ഏയ് ഒന്നുല്ലടാ…
എന്തോ ഉണ്ടല്ലോ അളിയാ…
ഏയ് ഇല്ലടാ..
വല്ലോ തേപ്പ് വാലോം കിട്ടിയ…
തേക്കാൻ ആര് ഇരിക്കുന്നു…
ഹോ ശോകം ശോകം…
പോടാ…
എപ്പോ നോക്കിയാലും എന്നെ അനക്കാൻ മുന്നിട്ടു നിക്കുന്ന നീ ഇന്ന് മിണ്ടാതെ ഇരിക്കുന്ന കണ്ട് ചോദിച്ചത് ആണ് സാറേ….
ഫ മലരേ…എയറിൽ കേറ്റണോ ….
ഹ ഇപ്പോ ഓക്കെ…
ഇവൻ അടങ്ങി ഇരിക്കാൻ സമ്മതിക്കില്ല…
ഇല്ല മോനേ… അടുത്ത വീക്ക് ക്രിക്കറ്റ് മാച്ച് ഉള്ളതാണേ… നമ്മൾ ആണ് മെയിൻ ബൗളേർമാർ..
എറിയാൻ നമ്മൾ മിടുക്കന്മാർ ആണല്ലോ…
അതല്ല മൈരേ…ഇവിടെ കാര്യമായിട് പറയുമ്പോൾ ആണ് അവന്റെ കോമഡി…
ടാ ടാ നമ്മൾ ജയിക്കും… നമ്മൾ ജയിപ്പിക്കും…
ഹാ ഈ നിഖിലിനെ ആണ് നമുക്ക് ആവിശ്യം…
ഹോ മതിയടെ…
ഉച്ച ആയി ബാ… വലോം പോയി കഴിക്കാം…
അങ്ങനെ ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് കാര്യം പറഞ്ഞു സമയം കളഞ്ഞു വൈകിട്ട് വീട് എത്തി….
പക്ഷെ വീട്ടിൽ ഇരുന്ന് പിന്നെയും ശോകം അടിച്ചു തുടങ്ങി…
ആന്റിയെ ഓർമ വരുന്നു… മൂഡ് ആയി തുടങ്ങി…
മൂഡ് ആയാൽ പിന്നെ പ്രശ്നം ആണ്…
ഞാൻ ആന്റിയുടെ ഒരു ഫോട്ടോ കിട്ടുവോ എന്ന് തപ്പാൻ തുടങ്ങി..
അവന്റെ അക്കൗണ്ട് അരിച്ചു പറക്കി… പക്ഷെ ഗിരിജ ആന്റിയുടെ ഫോട്ടോ ഒന്നുമില്ല…
അപ്പോഴാണ് അമ്മക്ക് ഫോൺ നമ്പർ കൊടുത്ത കാര്യം ഞാൻ ഓർത്തത്…
ഓടി താഴേക്കു ചെന്നു…
അമ്മ ഫോൺ എന്തിയെ…
റൂമിൽ ഉണ്ടെടാ… എന്തിനാ…
ഒരു കാൾ ചെയ്യാൻ… എന്റെ ബാലൻസ് തീർന്നു…
ഓ അവിടുന്നു എടുത്തോ…
ഞാൻ ഫോൺ എടുത്ത്… വാട്സ്ആപ്പ് അൺലോക്ക് ആക്കി…
ഗിരിജ എന്ന് സെർച്ച് ചെയ്തു…