കുന്നേൽ മത്തായി 1 [പോക്കർ ഹാജി]

Posted by

“…..മോളീ നിന്നോട് എന്നെയൊന്നു കാണാൻ പറഞ്ഞത് എന്തിനാന്നറിയോ ………….”

“…..ഇല്ലച്ചോ ……….”

“……..പ്രത്യേകിച്ച് ഒന്നുമില്ല…. പക്ഷെ കാര്യമുണ്ട് ……ഞാൻ നമ്മടെ മത്തായീടെ കാര്യം പറയാനാണ് വിളിപ്പിച്ചത് …….”

അത് കേട്ടപ്പോ മോളിയുടെ മാനസ്സിലെ തീയൊന്നു അടങ്ങി .

ഹോ അതായിരുന്നോ കാര്യം എന്നോർത്ത് കൊണ്ടവൾ ഒന്നുമറിയാത്തപോലെ ചോദിച്ചു

“….അപ്പച്ചനെ പറ്റി എന്താണ് അച്ചാ .എന്തെങ്കിലും കുഴപ്പമുണ്ടോ….”

“….കുഴപ്പമുണ്ടോന്നു ചോദിച്ചാൽ കുറച്ച് കുഴപ്പമാണ് മത്തായീടെ കാര്യം….. .നീയറിഞ്ഞിരുന്നോ മത്തായീടെ ലീലാവിലാസങ്ങള് ………”

അപ്പച്ചന്റെ സ്വഭാവത്തെ പറ്റി നല്ല പോലെ അറിയാമെങ്കിലും അറിയില്ലെന്ന മട്ടിലവൾ നെറ്റി ചുളിച്ചു

“……എന്ത് പറ്റി അച്ചോ അപ്പച്ചനെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ ………”

“…….അതാ കൊച്ചെ ഈ പറയുന്നേ നിങ്ങളുടെ അമ്മച്ചി മരിച്ചിട്ടു വർഷം കൊറേ ആയീലെ അതാ പ്രശനം .അമ്മച്ചി ഉണ്ടായിരുന്നേൽ ഈ കൊഴപ്പമൊന്നും ഉണ്ടാകുകേലായിരുന്നു …..”

ഒന്നും മനസ്സിലാകാത്ത പോലെ അഭിനയിച്ചു കൊണ്ട് അവളിരുന്നപ്പോൾ അച്ഛൻ തുടർന്നു

“……..നമുക്ക് മത്തായിക്ക് ഒരു പെണ്ണിനെ ആലോചിച്ചാലോ മോളീ ……….”

“…….അയ്യോ ഈ പ്രായത്തിലോ അപ്പച്ചന് വയസ്സ് അറുപതു കഴിഞ്ഞു അച്ചോ …………”

“……വയസ്സിലൊന്നും കാര്യമില്ല മോളീ .അയാള് നല്ല ആരോഗ്യമുള്ള ഒരാളാണ് ……….”

“…….ആരോഗ്യമുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ അച്ചോ….. .ഇത് കേട്ടാൽ നാട്ടുകാരെന്തു പറയും നാണക്കേടല്ലേ …………..”

“……..എന്തായാലും മറ്റേതിന്റെ അത്രയ്ക്ക് നാണക്കേടില്ലല്ലോ ………”

ഒന്നുമറിയാത്ത പോലെ മോളി ചോദിച്ചു

“…..മറ്റേതോ ……? അതെന്താ അച്ചോ…….”

“……മോളീ അതിപ്പോ നിന്നോട് പറയുന്നതെങ്ങനെയാ എന്നാണിപ്പോ ഞാൻ ആലോചിക്കുന്നത് ………”

“………അത് പറയാനല്ലേ അച്ഛൻ എന്നെ വിളിപ്പിച്ചത് …………..”

“……..അതെ അതിന് തന്നെ….. പക്ഷെ ………..”

“……അച്ഛൻ പറഞ്ഞൊ അച്ചോ .എന്താണ് പ്രശനം ………”

“………അല്ലെടി കൊച്ചെ ഞാൻ പറയാൻ വന്നത് ….. കഴിഞ്ഞ ദിവസം നമ്മടെ കളത്തിലെ ജോസൂട്ടിയുടെ കെട്ടിയോളില്ലേ സൂസി….. .ആ….. അവള് എന്നെ കാണാൻ വന്നിരുന്നു .അവള് കുറച്ച് കാര്യങ്ങള് എന്നോട് സംസാരിച്ചു ………”

“…….എന്താണ് അച്ചോ അവര് പറഞ്ഞത് ……”

“……മോളീ കുറച്ചു കാര്യങ്ങള് തുറന്നു സംസാരിച്ചോട്ടെ ഞാൻ…………”

“…….അച്ഛൻ പറ…… അച്ചോ…….. എന്താണ് കാര്യമെന്നറിയാഞ്ഞിട്ടു ടെൻഷനാകുന്നു………”

Leave a Reply

Your email address will not be published. Required fields are marked *