രണ്ടു പേരും കണ്ണുകൾ നോക്കി കൈകൾ കോർത്ത് പിടിച്ച് നിന്നു അൽപ്പ നേരം…
അഭി: പോട്ടെ എങ്കിൽ…
ശ്യാമ: പോണോ…
അഭി: പോകണ്ട എന്നുണ്ട് പക്ഷേ ആവേശം മൂത്ത് എല്ലാം നശിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല ചേച്ചി…
ശ്യാമ: മം…എനിക്കും…
“ചേട്ടൻ ഒന്നും കേട്ട് കാണില്ലായിരിക്കും അല്ലേ” എന്ന് ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് അഭി ചോദിച്ചു…ശ്യാമയുടെ ശീൽക്കാരങ്ങൾ ആണ് അഭി ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസ്സിലായി…അവൾ നാണിച്ചുകൊണ്ട് “പോടാ” എന്ന് പറഞ്ഞു…
“എങ്കിലും ഒന്നു നോക്കിയേക്കാം” എന്ന് പറഞ്ഞുകൊണ്ട് ശ്യാമ പ്രദീപ് കിടന്ന മുറിയുടെ അടുത്തേക്ക് പോയി…കതക് അൽപ്പം തുറന്ന് നോക്കിയപ്പോ പ്രദീപ് നല്ല ഉറക്കം തന്നെ ആണ്…
അവൾ “ചേട്ടാ അഭി പോകുവാ എഴുന്നേറ്റോ” എന്ന് അൽപ്പം ശബ്ദം ഉയർത്തി റൂമിന് വെളിയിൽ നിന്നും ചോദിച്ചെങ്കിലും പ്രദീപ് അത് കേട്ടില്ല…ഉറക്കത്തിൽ തന്നെ ആണെന്ന് രണ്ടുപേർക്കും മനസ്സിലായി…
അഭി “എങ്കിൽ ഞാൻ പോകുവാ ചേച്ചി” എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്കും ശ്യാമ പ്രദീപ് കിടക്കുന്ന മുറിക്ക് പുറത്ത് വെച്ച് തന്നെ അഭിയെ ചുറ്റിപ്പിടിച്ച് അവൻ്റെ മുഖത്തും കവിളിലും ചുണ്ടിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി…അഭി അവളെ പൊക്കിയെടുത്ത് ചുണ്ട് വലിച്ചു കുടിച്ചു…ശ്യാമ അവളുടെ കാലുകൾ അഭിയുടെ നടുവിന് കുറുകെ കോർത്ത് പിടിച്ച് മതിമറന്നുകൊണ്ട് അവൻ്റെ ഒക്കത്തിരുന്ന് അതാസ്വദിച്ചു…രണ്ടുപേർക്കും ചുണ്ടുകൾ നുണഞ്ഞിട്ടും രുചിച്ചിട്ടും മതിയാവുന്നില്ല…ഒടുവിൽ അഭി തന്നെ മുൻകൈ എടുത്ത് ശ്യാമയേ നിലത്തിറക്കി…എന്നിട്ട് “പോവാ പിന്നെ കാണാം” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…
(തുടരും…)
പെട്ടെന്ന് എഴുതിയതിനാൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക…നിങ്ങളുടെ ഓരോ കമൻറ്സും ഞാൻ വായിക്കുന്നുണ്ട്…അഭിപ്രായം രേഖപ്പെടുത്തുന്നവർക്കെല്ലാം ഒരുപാട് നന്ദി…എപ്പോഴും പറയുന്നത് പോലെ തന്നെ വീണ്ടും പറയുന്നു നിങ്ങളുടെ ലൈക്സ് & കമൻ്റ്സ് ആണ് അടുത്ത പാർട്ട് എഴുതാൻ ഉള്ള പ്രചോദനം…ഈ പാർട്ടും ഇഷ്ട്ടപ്പെട്ടു എങ്കിൽ സ്നേഹം നിറയ്ക്കുക…
AEGON TARGARYEN