ശ്യാമ: മം…
അഭിക്ക് അവൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…അവൻ എന്തെല്ലാമോ വികാരങ്ങളാൽ തുള്ളിച്ചാടി…സ്വപ്നമാണോ യാഥാർഥ്യമാണോ നടക്കുന്നതെന്ന് അറിയാൻ അവൻ അവനെ തന്നെ ഒന്നു നുള്ളി നോക്കി…
അഭി: ശരിക്കും…
ശ്യാമ: മം…അതേ എനിക്ക് നിന്നേ വേണമെടാ
അഭി: എനിക്കും ചേച്ചിയെ വേണം ചേച്ചി…
ശ്യാമ: അഭി…മോനേ ഇത് വേറെ ആരും അറിയാൻ പാടില്ല…
അഭി: എനിക്കറിയാം ചേച്ചി …ചേച്ചിയെ പോലെ തന്നെ എനിക്കും പേടിയുണ്ട്…പക്ഷേ ആ പേടിയിലും മുകളിലാണ് ചേച്ചിയോടുള്ള എൻ്റെ സ്നേഹം…ഞാനായിട്ട് എന്തായാലും ഇതൊന്നും ആരോടും പറയില്ല…ചേച്ചിക്ക് എന്നെ വിശ്വസിക്കാം…
ശ്യാമ: വിശ്വാസമാണ് മോനേ എനിക്ക് നിന്നേ…
അഭി: ചേച്ചി…
ശ്യാമ: മം…
അഭി: ചേട്ടൻ അടുത്തുണ്ടോ…
ശ്യാമ: ഇല്ലാ…
അഭി: എവിടാ…
ശ്യാമ: അപ്പുറത്തെ റൂമിൽ…
അഭി: ഞാൻ ഒന്നു വിളിച്ചോട്ടെ…
ശ്യാമ: മം…ഞാൻ അങ്ങോട്ട് വിളിക്കാം…
അഭി: മം
ശ്യാമയുടെ കോൾ വന്നതും ആദ്യത്തെ റിംഗിൽ തന്നെ അഭി അത് എടുത്തു…
രണ്ടു പേരും ഒന്നും പറയാൻ ആകാതെ അങ്ങോട്ടും ഇങ്ങോട്ടും ഫോണിലൂടെ കണ്ണുകൾ തമ്മിൽ നോക്കിയിരുന്നു…രണ്ടു പേരുടേയും ചങ്കിടിപ്പും കൂടി കൂടി വന്നു…ഒടുവിൽ അഭി പതിഞ്ഞ ഒരു ശബ്ദത്തിൽ “ചേച്ചി” എന്ന് വിളിച്ചു…
ശ്യാമ “എന്തോ” എന്ന് വിളി കേട്ടു…അഭി “ഉമ്മ്മാ…” എന്ന് പറഞ്ഞുകൊണ്ട് ചുണ്ടുകൾ ഫോണിൻ്റെ സ്ക്രീനിലേക്ക് അടുപ്പിച്ചു…ശ്യാമയും തിരിച്ച് അവനു അതുപോലെ തന്നെ ഒരു ഉമ്മ കൊടുത്തു…
അഭി: ഫോണിൽ കൂടി പോരാ…
ശ്യാമ: പിന്നേ…
അഭി: നേരിട്ട് വേണം എനിക്ക്…
ശ്യാമ: മം…
അഭി: തരില്ലേ…
ശ്യാമ: തരാം…
അഭി: എവിടെ…
ശ്യാമ: പോടാ…
അഭി: പറ എവിടാ തരുന്നത്…
ശ്യാമ: ഇവിടെ വേണം…
അഭി: ചുണ്ടിൽ…
ശ്യാമ: മം…