ശ്യാമാംബരം 5 [AEGON TARGARYEN]

Posted by

അഭി: പറയണം ഇല്ലെങ്കിലാ

 

ശ്യാമ: മം

 

അഭി: ശരി…

 

എന്നാലും എന്തായിരിക്കും ചേച്ചി കണ്ട സ്വപ്നം അതും പറയാൻ ഇത്രക്ക് ബുദ്ധിമുട്ടുള്ളത് എന്ന് ആലോചിച്ച് അഭി കുറച്ച് നേരം ഇരുന്ന ശേഷം അവൻ്റെ കാര്യങ്ങളിലേക്ക് കടന്നു…

 

രാത്രി ഏകദേശം ഒരു 10 മണി കഴിഞ്ഞപ്പോൾ ശ്യാമയുടെ മെസ്സേജ് വന്നു…

 

ശ്യാമ: ടാ…ഉറങ്ങിയോ…

 

അഭി: ഇല്ല ചേച്ചി…

 

ശ്യാമ: മം

 

അഭി: പറ

 

ശ്യാമ: എന്ത്

 

അഭി: വൈകിട്ട് എന്തോ പറയാമെന്ന് പറഞ്ഞാരുന്നു രാത്രിയിൽ…

 

ശ്യാമ: മം

 

അഭി: എന്താ ഒരു സ്വപ്നം പറയാൻ ഇത്ര ബുദ്ധിമുട്ട്…

 

ശ്യാമ: അത്…സംഭവിക്കാൻ പാടില്ലാത്തതാണ് കണ്ടത് അതുകൊണ്ട്…

 

അഭി: അത് പറഞ്ഞാൽ അല്ലേ അറിയൂ സംഭവിക്കാൻ ചാൻസ് ഉണ്ടോ ഇല്ലിയൊ എന്ന്…

 

ശ്യാമ: സംഭവിച്ചാലോ…

 

അഭി: സംഭവിക്കുവാണേൽ അങ്ങ് സംഭവിക്കട്ടേ അല്ല പിന്നെ…

 

ശ്യാമ: അയ്യോ വേണ്ടാ…

 

അഭി: ദേ സ്വപ്നം കണ്ടത് പറഞ്ഞില്ലെങ്കിൽ ആണ് അത് സംഭവിക്കാൻ ചാൻസ് കൂടുതൽ…ആരോടേലും പറഞ്ഞാൽ സംഭവിക്കില്ല…

 

ശ്യാമ: ആണോ…

 

അഭി: മം അതേ …പറ അതുകൊണ്ട്…

 

ശ്യാമ: എനിക്ക് വയ്യ…

 

അഭി: എന്നാൽ പിന്നെ ഞാൻ പറയാം…ചേച്ചി അതാണോ എന്ന് പറ അല്ല പിന്നേ

 

ശ്യാമ: മം എങ്കിൽ നീ ചോദിക്ക് ഞാൻ അത് ശരിയാണോ എന്ന് പറയാം…

 

അഭി: ഞാൻ എൻജിനീയറിങ് പൊട്ടും എന്ന് വല്ലോം ആണോ

 

ശ്യാമ: അല്ലാ…

 

അഭി: ഓ അപ്പോ ഞാൻ തട്ടി പോകുന്നത് വല്ലോം ആയിരിക്കും കണ്ടത്

 

ശ്യാമ: പോടാ അവിടുന്ന്

 

അഭി: ശെടാ പിന്നെന്തുവാ പറയാൻ പറ്റാത്തത്…ഒരു ക്ലൂ താ…

 

ശ്യാമ: എന്നെ ബാധിക്കുന്നതാണ്…

 

അഭി: ഹാ അപ്പോ പിന്നെ എളുപ്പം ആയല്ലോ…ഒന്നു പോയെ ചേച്ചി…

 

ശ്യാമ:

 

Leave a Reply

Your email address will not be published. Required fields are marked *