ഓക്കേ അപ്പോ ലെട്സ് മൂവ്..
വീ ആർ അൽറെഡി ലേറ്റ്
ബാംഗ്ലൂർ പോയി വിചാരിച്ച ഒന്നും തന്നെ നടന്നില്ല
അങ്ങനെ ട്രിപ്പ് പോയി എന്തിനോ വേണ്ടി പോയ ഒരു ട്രിപ്പ് ഞങൾ രണ്ടുപേർക്കും അതായിരുന്നു അവസ്ഥ
ബാംഗ്ലൂർ പോയത് കൊണ്ട് ഒരു ചിക്കിൻ്റെ പരിചയ പെട്ടു പേര് താര. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആണ് കക്ഷി.
ഞങ്ങളും നാട്ടിൽ എത്തി വീണ്ടും ജീവിതം ഒരു മാറ്റവും ഇല്ലാതെ തുഴഞ്ഞു നടന്നു.
കോളജ് നിന്നും ഓട്ടോ എക്സ്പോ ഉണ്ടായിരുന്നു.
കൊള്ളാം നല്ല തീ പ്രോഗ്രാം ആയിരുന്നു.
പിന്നീട് അങ്ങോട്ട് ഒരു 3 മാസത്തേക്ക് സന്തോഷങ്ങൾ മാത്രം ആയിരുന്നു.
ആദ്യം എക്സ്പോ
പിന്നെ കോളജ് ടൂർ
പിന്നെ അപ്പോഴേക്കും ഓണം
ഓണത്തിനാണ് ഞാൻ ശെരിക്കും ഒരു കാര്യം മനസിലാക്കിയത്
മല്ലു ചിക്ക്സ്+ നാടൻ ഡ്രസ്സ് + ഓണം വൈയ്‌ബ്
അവളെ കണ്ട് ഞാൻ ഞെട്ടി പോയി
ഇവൾ ഇത്ര ലൂക്ക് ഉണ്ടായിരുന്നോ എൻ്റെ കർത്താവേ
ഞങ്ങളുടെ ഓണം എന്ന് പറഞ്ഞ എൻ്റെ ഫാമിലി + അമ്മുവിൻ്റെ ഫാമിലി ഒരു വീട്ടിൽ ആണ് ആഘോഷിക്കാറുള്ളത്.
ഇപ്രാവശ്യം അമറിനോട് ഇവിടെ നിക്കാൻ പറഞ്ഞിട്ട് ചെറ്റ കേട്ടില്ല.
അവൻ എൻ്റെ വലിയച്ചൻ്റെ മകളെ ലൈൻ അടിക്കാൻ തറവാട്ടിൽ പോയി.
അവള് കൊറച്ച് കഴിഞ്ഞതും എൻ്റെ മുറിയിൽ വന്നു ഞാൻ ഉണ്ടോ എന്ന് നോക്കി
എനിക്കറിയാം അവളുടെ വരവിൻ്റെ ഉദ്ദേശം
എൻ്റെ ഡയറി.
ബട്ട് അത് ഞാൻ നേരെത്തെ തന്നെ അലമാറയിൽ വച്ച് പൂട്ടി സഫെ ആക്കി.
അങ്ങനെ സദ്യ ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു
ഞാൻ ഫുൾ ഫുഡ് അടി കഴിഞ്ഞ് ബെഡിൽ പോയി കിടിന്നപ്പോ മനസ്സിൽ വിചാരിച്ചു എന്ത് നല്ല ദിവസങ്ങൾ എന്നും ഇത് പോലെ ആയാൽ മതി ആയിരുന്നു എന്ന്.
പക്ഷേ അത് എൻ്റെ അവസാന ചിരി ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയില്ല.
ഇത് എൻ്റെ ഫസ്റ്റ് കഥ ആണ്
കൊറച്ച് ലാഗ് ഉണ്ടെന്ന് അറിയാം. അടുത്ത പാർട്ടിൽ ഫിക്സ് ചെയ്യാം.