ഗോവയിൽ നമ്മൾ പ്ളാൻ ചെയ്ത എല്ലാം ബാംഗ്ലൂർ സെറ്റ് ചെയ്യുന്നു
ശേ സെറ്റ്
അപ്പോ ഡീൽ
അപ്പോ call വരുന്നു ബുജ്ജി
ഇവൾ എന്തിനാ ഇപ്പൊ വിലിക്കുന്നെ
ബൂജ്ജി ആണ് എൻ്റെ എക്സാം ദൈവം അവൽ കാരണം ആണ് ഞാൻ ചിലതിൽ എങ്കിലും പാസ്സ് അവുന്നെ
അപ്പോ അവളോട് സംസാരിച്ചു കര്യങ്ങൾ ഒക്കെ പറഞ്ഞു
ഞങൾ പ്ളാൻ ചെയ്ത ഡെ എത്തി
നേരത്തെ തന്നെ ഇറങ്ങാൻ റെഡി ആയി പോറത്ത് വന്നതും ഉമ്മറത്ത് ബാഗുമായി രണ്ടവള്ള് മാരും നിക്കുന്നു.
ഡാ ഇന്ദ്ര വേഗം വാ
എന്താടാ മൈരേ
ഇവിടെ നോക്ക്
ഞാൻ അവരെ കണ്ട്
നിങൾ എന്താ ഇവിടെ
ചേട്ടാ ഞങ്ങളും ഉണ്ട് അപ്പു ആണ് പറഞ്ഞത്
എങ്ങോട്ട് ഞാൻ ചോതിച്ചു
ബാംഗ്ലൂർ പോവാൻ അപ്പു പറഞ്ഞു
അതൊന്നും ശെരി ആവില്ല.
എന്താ ശെരി ആവാത്തത്. അമ്മ ചോതിച്ചു
ഞങ്ങളും വേറെ ഫ്രണ്ട്സ് ഉണ്ട് കൂടെ
എടാ മോനേ നിങ്ങൾക്ക് വേറെ ഫ്രൻ്റ്സ് കൊള്ളാം വേറെ വല്ലതും പറ അമ്മ പുച്ഛിച്ചു.
ഞങ്ങൾ ബൈക്കിൽ ആണ് പോവുന്നത്.
ബൈക്കിൽ ആണ് പോവുന്നത് എങ്കിൽ നിങൾ പോവണ്ട.
വേണ്ട ആൻ്റി ഇവന്മാരുടെ ജാഡ കാണാൻ ഒന്നും എനിക്ക് വയ്യ.
അയിന് നിന്നെ ആര് കൂടെ കൂട്ടാൻ മോളെ
ഏട്ടാ കഷ്ടം ഉണ്ട്. നിങ്ങളുടെ. കൂടെ വരാം എന്ന് ആഗ്രഹിച്ചു വന്നതാണ് കൊണ്ട് പോവില്ലാന്ന് പറയല്ലേ ഏട്ടാ.. അപ്പു പറഞ്ഞു
ശേ എന്ത് കഷ്ടം ആണ്..
ഒരു മിനുട്ട് നിക്ക് എടാ ഇന്ദ്ര ഇനി ജാഡ ഇട്ട എല്ലാം തീരും.
അങ്കിൾ വിളിച്ചിരുന്നു അവരെ കൊണ്ട് പോവാൻ പറഞ്ഞു..
അച്ഛൻ എങ്ങനെ അറിഞ്ഞു ഇത് .
അപ്പോ ആ നായരുടെ മോള് ഫോൺ കൈയ്യിൽ പിടിച്ചു കാണിക്കുന്നു..
ഓ നാശം ഇവൾ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. ശവം .
ആ ശെരി പാവങ്ങൾ ആഗ്രഹിച്ചതല്ലെ വന്നോ.
ബട്ട് നീ എന്നോട് സംസാരിക്കാൻ വന്നേക്കരുത് കേട്ടോ ഡി നായരുടെ മോളെ ഞാൻ പതുക്കെ അവളോട് പറഞ്ഞു.