പ്രേമം ആയിരിക്കും അമർ പറഞ്ഞു.
ഞാൻ അവനെ ഒന്ന് നോക്കി കോപ്പാണ് ഒന്ന് പോടാ.
അല്ലാ ഡാ അതികമായി ഫൈറ്റ് ചെയ്യുന്ന ഗേൾ ആൻഡ് ബോയ് ആണ് ഗുഡ് പെയർ എന്നാണല്ലോ അയ്യട അവൻ്റെ തോലിഞ്ഞ ഡയലോഗ്.
വേണ്ടെങ്കിൽ വേണ്ട. ഒന്ന് പോടാ വാ പോവാം.
അങ്ങനെ എക്സാം ഒക്കെ നല്ല ബേഷായിരുന്നു.
ഒരു ഈവനിംഗ് അളിയാ ഗോവയ്ക്ക് പോയാല്ലോ ഞാൻ അമറിനോട് ചോതിചു.
അവൻ എപ്പോഴേ റെഡി സോ ഇനി അമ്മയെ സോപ്പ് ഇടൽ .
അത് നടക്കും ഇത്തിരി ടാസ്ക് ആണ് അളിയാ.
എസ് അത് ഒരു ടാസ്ക് ആണ്… നോക്കാം
നടക്കില്ല മക്കളെ എന്തായാലും അതും ഗോവയ്ക്ക്
അമ്മേ കഷ്ടം ഉണ്ട് എക്സാം ഒക്കെ കഴിഞ്ഞ് സ്ട്രെസ്സ് റിലീസ് ആക്കാൻ ആണ് എന്തോന്ന് കഷ്ടം ആണ്…
എന്തൊക്കെ പറഞ്ഞാലും നടക്കില്ല അതും ഗോവയ്ക്ക്.
അത്ര കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ പിന്നെ എന്താ.
അതെ കൊച്ചു കുട്ടികൾ അല്ല അതാണ് പ്രശ്നം.
അവിടെ പോയി കള്ളും കുടിച്ചു കൂത്താടി നടക്കാൻ അല്ലേ.
കള്ളോ ഞങ്ങളോ.
ഏയ് നിങൾ അല്ല നിങൾ തങ്ക കുടങ്ങൾ അല്ലേ.
ആൻ്റി ഇവൻ അലമ്പത്തെ ഞാൻ നോക്കിക്കോളാം
എടാ നീ അണ് ഇവനെ ചീത്ത ആക്കുന്നെ എന്ന നിൻ്റെ മമ്മി പറഞ്ഞത് .
എന്തായാലും ഗോവ ഒന്നും പറ്റില്ല വേണമെൻങ്കിൽ 1 2 ദിവസത്തെ പ്ളാൻ ഇട്ടോ അച്ഛനോട് ഞാൻ പറയാം
വേണ്ട
വേണ്ടെങ്കിൽ വേണ്ട ഇത് നല്ല കൂത്ത്.
ആൻ്റി ആലോചിച്ചിട്ട് പറയാം.
നീ വന്നെ എടാ ഇന്ദ്ര നേ തന്നെ അല്ലോചിക്ക് എങ്ങോട്ടും പോവാതെ ഇരിക്കുനതിലും നല്ലത് ഇതല്ലേ നീ ആലോചിക്കൂ ഞാൻ കുളിക്കാൻ പോവ
അവൻ മണ്ടൻ ആണേലും പറഞ്ഞതിൽ പോയിൻ്റ് ഉണ്ട്.
ശെരി എന്ന പോവാം അല്ലേ.
ആ അതാ നല്ലത്.
ശെരി എങ്ങോട്ട്
ബാംഗ്ലൂർ പോവാം
എടാ ബാംഗ്ലൂർ എത്ര വട്ടം പോയതാ എടാ 2 ഡേയ്സ് കൊണ്ട് പോവാൻ ബെസ്റ്റ് ബാംഗ്ലൂർ ആണ്.