ചേട്ടാ ടു ഗ്ലാസ്സ് വിസ്കി വിത്ത് ഐസ് പ്ലീസ് പിന്നെ ഒരു പ്ലേറ്റ് ബീഫ് റോസ്റ്റ്.
അവന്മാർ ഞങ്ങളെ നോക്കി ഇരിക്കുന്നു
പെട്ടന്നു ശ്യാം വന്നു എന്താ അളിയാ തനിച്ച് ഈ വഴി
അവൻ അമറിനോട് ചോതിച്ചത് ബാർ നിൻ്റെ കുടുംബ സ്വത്ത് ആണോട എന്ന് ഞാൻ ചൊതിച്ച് അവൻ ഞങ്ങള് കഴിക്കാൻ വാങ്ങിച്ചു വച്ച ബീഫ് എടുത്ത് വായി വച്ച് കഴിച്ചിട്ട് ഒറ്റ തുപ്പായിരുന്നു പ്ലയിട്ടിലോട്ട് ഞാൻ അപ്പോ തന്നെ എൻ്റെ കൈയ്യിലെ ഗ്ലാസ്സ് അവൻ്റെ മുഖത്തോട്ട് ഒറ്റ ഒഴി.
ഡാ മൈരെ നീ നിൻ്റെ കഴപ്പ് ഇങ്ങോട്ട് എറക്കണ്ട അപ്പോ തന്നെ അവൻ എൻ്റെ കഴുത്തിന് കുത്തി പിടിച്ചു..
അപ്പോഴേക്കും ആള് കൂടി ആകെ സീൻ ആയി പിന്നെ ബാർ ഓണർ ചേട്ടൻ നമ്മടെ പരിച്ചയകാരൻ ആയൊണ്ട് സീൻ ആയില്ല..
അത് അവിടെ തീർന്നു. അപ്പോഴേക്കും അടുത്ത കുരിശ് വരുന്നു.
എക്സാം.
സത്യം പറഞ്ഞ ഈ അടിയും പിടിയും ഒക്കെ ഉണ്ട് എന്നെ ഉള്ളൂ പഠിപ്പ് കൊറച്ച് ഡൗൺ ആണ്..
പക്ഷേ എനിക്ക് ക്രിക്കറ്റ് ജീവൻ ആണ് അത് പോലെ തന്നെ ഡയറി എഴുത്തും ഉണ്ട്.
വളരെ ഇമ്പോർട്ടൻ്റ് ആയാ കാര്യങ്ങൾ മാത്രം.
അങ്ങനെ എക്സാമിന് ടൈം ആയപ്പോ വീട്ടുകാർ സ്റ്റ്റിക്ട് ആയി.
അമ്മ ഓർഡർ ഇട്ടു മരിയാതക്ക് അവിടെ എവിടേലും ഇരുന്നു പഠിച്ചോ എന്ന്.
ആൻ്റി ഞാൻ പോക്കൊട്ടെ അമർ ചോതിച്ചു അപ്പോ മിണ്ടാതെ അവിടെ പോയി ഇരുന്നു പഠിച്ചോ ഞാൻ അമ്മയോട് പറഞ്ഞേക്കാം അവൻ എക്സാം കഴിഞ്ഞ് വന്നോളും എന്ന്.
ഞാൻ അവനെ കളിയാക്കി കൊണ്ട് പോവാം വാ എന്ന് വിളിച്ചു
ഈ ആൻ്റി എന്ത് സീൻ ആണ് ഡാ അവൻ പറഞ്ഞു.
അപ്പോഴേക്കും അമ്മുവും അപ്പുവും വീട്ടിലോട്ടു വന്നു.
ആ ഇവിടെ ഉണ്ടായിരുന്നോ അമ്മു ആണ്
ഓ പിന്നെ എവിടെ പോണം ഞാൻ ചൊതിച്ചു..
അവള് പുച്ഛിച്ചു കൊണ്ട് അമ്മയെയും വിളിച്ചോണ്ട് പോയി.
ഇവൾക്ക് എന്നെ കണ്ട എന്താണോ ഒരു ഇളക്കം.