ആയിടെ ആണ് ഞങൾ പഠിക്കുന്ന കോളജിൽ ഞങ്ങൾക്ക് ക്രിക്കറ്റും ഹോക്കെയും ഒക്കെ ടൂർണമെൻ്റ് നടക്കാറുണ്ട് അവിടെ സ്ഥിരം
ഞങ്ങളുടെ സ്ഥിരം അടിമകൾ ഉണ്ട് അടുത്ത ബോയ്സ് കോളജിലെ ശ്യാമും ടീമും അവന്മാർ എപ്പോ മാച്ച് വച്ചാലും അലമ്പും പിന്നെ തല്ലായി സസ്പെൻഷൻ അങ്ങനെ അങ്ങനെ.
അങ്ങനെ ഇപ്രാവിശ്യം വീട്ടിൽ പിടിച്ച് കാരണം ഈ പ്രാവശ്യതെ പരിപാടി കൊറച്ച് ഓവർ ആയി പോയി അവന്മാരീൽ ആരോ ഒരുത്തൻ ബാറ്റ് എടുത്ത് ഞങ്ങടെ ടീമിലെ ഒരുത്തനെ കാലടിച്ച് പൊട്ടിച്ചു. അങ്ങനെ അത് വൻ വിഷയം ആയി.
അച്ഛൻ അറിഞ്ഞു ഒടുക്കത്തെ സീൻ ആയി. ഞങ്ങൾക്കും കിട്ടി നല്ല പോലെ അമ്മ സ്ഥിരം സെൻ്റിമെൻ്റ്സ്.
രാത്രി ആയി ക്ലബിൽ പോവാൻ റെഡി ആയി വന്ന എന്നെ അമ്മ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു.
പിന്നെ കൊറച്ച് ദിവസം വീട്ടുകാരുടെ കണ്ണിൽ പൊടിയിടൻ ആയിരുന്നു മെയിൻ പണി.
അങ്ങനെ ഇരിക്കെ ഒരു ദിവസം അമർ പറഞ്ഞു ഡാ മൈരെ അടുത്ത ആഴ്ച ആണ് ക്രിക്കറ്റ് ടൂർണമെൻ്റ് സെമി. ഈ അവസ്ഥയിൽ പോണോ ആ സൈക്കോ മൈരന്മർ ആണ് ഒപ്പോണൻ്റസ്സ്.
എടാ ആരായാലും സീൻ ഇല്ല റെഡ്ഡിയെ താക്ക്റോം
അവൻ പൊണ്ണെ തൂക്ക്റോം
കണ്ടറിയാം.
ഡാ നീ വെറുതെ അവന്മരോട് ഒടക്കാൻ പോവണ്ട. ഇനി ഒരു പ്രശ്നം ഉണ്ടായ അങ്കിൾ ഔട് ആക്കും പറഞ്ഞേക്കാം.
നീ ആ സീൻ വിട്. ശെരി വെള്ളം അടിച്ചാലോ.
ബീറോ
അല്ലാ ഹോട്ട്
വാ പോവാ വണ്ടി എട്.
ബാറിൽ പോയപ്പോ ആണ് അടുത്ത ആഴ്ച നടക്കണ്ട അടി ഇന്ന് നടക്കും ആമർ പറഞ്ഞു എന്താടാ
ശ്യാം വിത്ത് ഫ്രണ്ട്സ്.
നീ വാ നമ്മക്ക് പോവ അമർ പറഞ്ഞു
നീ ഒന്ന് ചുമ്മാ ഇരി മൈരെ ബാർ അവൻ്റെ തന്തയുടെ വക ഒന്നും അല്ല. നീ വാ
എന്നാലും അത് വേണോ ഡാ.
നീ വരുന്നേകി വാ ഞാൻ പൊവാ ഞാൻ അതും പറഞ്ഞു ബാറിൽ കയറി.