റൂമിലേക്ക് വന്ന അവന്റെ മുഖത്തെ സന്തോ ഷം കണ്ട് അവളുടെ കണ്ണ് നിറഞ്ഞു മോൻ ആഗ്ര ഹിച്ചത് പോലെ തന്നെ ” മോളാണ് “………. ബെ ഡിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ ഇരുന്ന അവൻ തന്റെ ഇടതു കൈ കൊണ്ട് അവളെ തലോടി കുനി ഞ്ഞ് ലക്ഷ്മിയുടെ നെറുകയിയിൽ ചുംബിച്ചു കൊ ണ്ട് അവൻ പറഞ്ഞു ……… മകം ആണ് ലക്ഷ്മിയേ ച്ചി ഇന്നത്തെ നക്ഷത്രം , മകം പിറന്ന മങ്കയാണ് ലക്ഷ്മിയേച്ചിയെ പറ്റി ചേർന്ന് കിടക്കുന്ന ഈ മാലാഖ കുട്ടി ……….. ഇതിൽ കൂടുതൽ എന്താ ലക്ഷ്മിയേച്ചി നമുക്ക് വേണ്ടത് എന്ന് പറഞ്ഞു അവൻ അവളുടെ കൈ പിടിച്ച് ചുംബിച്ചു ……….. മൂന്നു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയ ശേഷം അവർ നേരെ തറവാട്ടിലേക്ക് പോയി …………
തുടരും ……… …