തൂവൽ സ്പർശം 8 [വിനയൻ]

Posted by

വാതിൽ അടച്ച് അകത്തേക്ക് വന്ന ലെക്ഷ്മി പറഞ്ഞു എഴുന്നേൽക്ക് മോനെ ഫുഡ്‌ കഴിക്കാം നീ എന്താ ഓർഡർ ചെയ്തേ ? ……….

ചിക്കൻ ബിരിയാണി ആണ് ലക്ഷ്മിയേച്ചി ………..

എനിക്ക് തോന്നി ………..

എങ്ങനെ ? ………

ഇവിടുത്തെ ഫുഡ്‌ ഒക്കെ നല്ല ടെസ്റ്റ്‌ ആണെന്ന് തോന്നുന്നു നല്ല മണാടാ ഈ ബിരിയാണിക്കു വേഗം എഴുന്നേറ്റ് വാ ………..

അത് കേട്ട അവൻ എഴുന്നേറ്റ് ഫ്രഷ് ആയി ലുങ്കി ഉടുത്ത് അവൾക്ക് എതിർ വശത്തെ കസേരയിൽ വന്ന് ഇരുന്ന അവനോട്‌ അവൾ പറഞ്ഞു അവിടെ അല്ല മോനെ ഇവിടെ എന്റെ അടുത്ത് വന്ന് ഇരിക്ക് …………

അവളുടെ അടുത്ത് ഇരുന്ന് ഇരുവരും ഭക്ഷണം കഴിച്ച ശേഷം വൈകിട്ട് നാല് മണിയോടെ ബീചിലേ ക്ക് പോകാനായി അവർ റെഡിയായി …….. ടു പീസ് ബിക്കിനി ധരിച്ച ലെക്ഷ്മി അതിന് മേലെ ബോഡിസും മിനി സ്‌കർട്ടും ധരിച്ചു ……. നീണ്ട് ഇടതൂർന്ന തല മുടി ചെറുതായി മടക്കി ക്ലിപ്പ് വച്ചു , ബീച്ച്ലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ബാഗിൽ ആക്കി കൂളിംഗ് ഗ്ലാസും വച്ച് കപ്പിൾ സിനെ പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചു കൊണ്ട് അവർ ബീചിലേക്ക് ഇറങ്ങി ………..

വിദേശികളും സ്വദേശികളും ഒക്കെ ആയി ബീ ച്ചിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു ……. കടലിൽ നീന്തി തുടിക്കുന്ന അല്പ വസ്ത്ര ധാരിണിക ൾ ആയ മദാമ്മ മാരെ ഒബ്സർവ് ചെയ്തു കൊണ്ട് ഒന്ന് രണ്ട് ലൈഫ് ഗാടുകൾ കരയിൽ നിൽക്കുന്നു ണ്ട് ………. വെളുത്തു തുടുത്ത അര തുടയും വയറും കാട്ടി കൂളിംഗ് ഗ്ലാസും വച്ചുള്ള ലെക്ഷ്‌മിയുടെ അന്ന നടയിൽ ആയിരുന്നു അധികം ആൾക്കാരും ശ്രദ്ദിച്ചിരുന്നത് …………

ബീച്ചിന്റെ എൻഡ് വരെ കൈ കോർത്ത്‌ പിടിച്ച് കാഴ്ചകൾ കണ്ട് മുട്ടിയുരുമ്മി നടന്ന അവർ തിരി കെ വന്ന് അധികം തിരക്കില്ലാത്ത സ്ഥലത്ത് കണ്ട കുടയുടെ അടിയിൽ ടവ്വൽ വിരിച് ഇരുന്നു ………… കരയിൽ നിന്നു നോക്കിയാൽ പോലും അധികം ആഴമില്ലാത്ത കടലിന്റെ അടിത്തട്ടിലെ ചെറിയ മണൽ തരിപോലും നന്നായ് കാണാം ………. കടലി ൽ നീന്തി തുടിക്കുന്ന വലുതും ചെറുത്തുമായ മീനുകളും അടിത്തട്ടിലെ ചിപ്പിയും കടൽ പൂറ്റും ഒക്കെ അവൾ കൗതുകത്തോടെ നോക്കി ഇരുന്നു മറ്റുള്ളവർ കടലിൽ ആസ്വദിച്ചു നീന്തി തുടിക്കുന്നത് കണ്ട ലെക്ഷ്മി പറഞ്ഞു …………

Leave a Reply

Your email address will not be published. Required fields are marked *