ശ്യാമാംബരം 4 [AEGON TARGARYEN]

Posted by

 

ശ്യാമ: 😠😠

 

അഭി: അപ്പോ കുഞ്ഞിനോട് സ്നേഹം ഒക്കെ ഉണ്ട്😌

 

ശ്യാമ: പോടാ ചെക്കാ🙎

 

അഭി: ഹിഹി🤓

 

ശ്യാമ: 🫂🫂😘

 

അഭി: ഉറങ്ങുന്നില്ലേ?

 

ശ്യാമ: ഉറക്കം വരുന്നില്ല…

 

അഭി: പിന്നെന്തോ ചെയ്യും…

 

ശ്യാമ: നിനക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോ…

 

അഭി: എനിക്കും ഉറക്കം വരുന്നില്ല…

 

ശ്യാമ: അതെന്താ…

 

അഭി: ചേച്ചിക്ക് ഉറക്കം വന്നാലേ എൻ്റെ ഉറക്കം വരൂ…

 

ശ്യാമ: ഓഹോ😌

 

അഭി: ആഹാ😌

 

ശ്യാമ: അപ്പോ പിന്നെ എന്തോ ചെയ്യും…

 

അഭി: ഞാൻ വിളിക്കട്ടെ…

 

ശ്യാമ: അയ്യോ ഇപ്പോഴോ…ചേട്ടൻ കേൾക്കും…

 

അഭി: ആ വിളി അല്ല…വീഡിയോ കോൾ ചെയ്യട്ടെ…

 

ശ്യാമ: എന്നാലും ചേട്ടൻ കേൾക്കില്ലേടാ…

 

അഭി: ഒന്നും സംസാരിക്കണ്ടാന്നേ കണ്ടോണ്ടിരിക്കാം…

 

ശ്യാമ: അയ്യടാ ചെക്കൻ്റെ ഒരു കൊതി😌🤭

 

അഭി: എന്താ ചേച്ചിക്ക് കൊതി ഇല്ലേ🤓

 

ശ്യാമ: മം🙂

 

അഭി: പിന്നെന്താ…

 

ശ്യാമ: എടാ ചേട്ടൻ വല്ലോം കണ്ടോണ്ട് വന്നാൽ?

 

അഭി: ചേട്ടൻ അപ്പുറത്ത് ആണ് കിടക്കുന്നത് എന്നല്ലേ പറഞ്ഞേ പിന്നെന്താ…

 

ശ്യാമ: എടാ ആണ് എന്നാലും ചില ദിവസങ്ങളിൽ വന്നു കിടക്കും …എന്തിനാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ😶

 

അഭി: ഇന്ന് വരുമോ?

 

ശ്യാമ: അറിയില്ലാ…

 

അഭി: വരുമ്പോ പെട്ടെന്ന് കട്ട് ആക്കിക്കോ…ഫോണിൻ്റെ സ്ക്രീൻ കാണാത്ത രീതിയിൽ വച്ചു കിടന്നാ മതി…

 

ശ്യാമ: മം 😮‍💨

 

അഭി: വിളിക്കട്ടെ😌

 

ശ്യാമ: വേണ്ടാ

 

അഭി: 😪😪

 

ശ്യാമ: അതല്ലാ…ഞാൻ അങ്ങോട്ട് വിളിക്കാം😌

 

അഭി: ഹാ ഓക്കെ😂😌

 

അഭി ഫോണിലേക്കും നോക്കി ശ്യാമയുടെ കോൾ വരുന്നതും കാത്തു കിടന്നു…

 

“ശ്യാമേച്ചി കോളിംഗ്” എന്ന് സ്ക്രീനിൽ തെളിഞ്ഞു വന്നതും അവൻ പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *