ശ്യാമ: മം🙂…നിൻ്റെ സംശയം ശരിയാണ്…മിക്ക ദിവസങ്ങളിലും ഞങ്ങൾ രണ്ടു മുറികളിലായാണ് കിടക്കുന്നത്…
അഭി: അതെന്താ?
ശ്യാമ: ഇതുവരെ ഞാൻ കരുതിയിരുന്നത് ചേട്ടൻ്റെ ജോലി സംബന്ധമായ കാര്യങ്ങൾ കാരണം എല്ലാം കഴിയാൻ വൈകുന്നത് കൊണ്ട് അവിടെ കിടക്കുന്നതാണ് എന്നായിരുന്നു…അല്ലെങ്കിൽ അങ്ങനെ ആണ് എന്നോട് പറഞ്ഞിരുന്നത്…പക്ഷേ അത് അങ്ങനെ അല്ല എന്ന് എനിക്കിപ്പോൾ ബോധ്യമായി🥲…
അഭി: മം മനസ്സിലായി🙂…🫂🫂
ശ്യാമ: ടാ…ഇതൊന്നും നീ വേറാരോടും പറയരുത് കേട്ടോ…നീ ആയോണ്ടാ ഞാൻ എല്ലാം പറഞ്ഞത്…നിന്നേ എനിക്ക് അത്രക്ക് വിശ്വാസം ആയതുകൊണ്ടാ🙂
അഭി: ഇല്ല ചേച്ചി…ഞാൻ ആരോടും പറയില്ല…ചേച്ചിക്ക് എന്നെ വിശ്വസിക്കാം…എപ്പോഴും🙂
ശ്യാമ: എനിക്കറിയാം മോനേ🫂🫂🥰
അഭി: 🙂🫂🫂
ശ്യാമ: അതൊക്കെ പോട്ടേ…ഓർത്തോണ്ടിരുന്നാൽ സങ്കടം വരും…നീ വേറെ വല്ലോം പറ😄
അഭി: വേറെ എന്താ…ഉറങ്ങുന്നില്ലേ🌚
ശ്യാമ: ഹാ നല്ല ആളോടാ പറഞ്ഞേ🚶ഞാൻ പോവാ🥴
അഭി: പോവല്ലേ പോവല്ലേ…പറയാം😌
ശ്യാമ: മം😂
അഭി: കഴിച്ചോ…
ശ്യാമ: ഇല്ലാ…
അഭി: അതെന്താ ഡയറ്റ് ആണോ🌚
ശ്യാമ: ഓ…വിശപ്പില്ലായിരുന്നു…
അഭി: ഞാൻ കരുതി ഇനി തടി കുറക്കാൻ രണ്ടും കൽപ്പിച്ച് ആയിരുന്നെന്ന്😌
ശ്യാമ: നീ എൻ്റെ കൈയിന്നു വാങ്ങും🤨
അഭി: കണ്ടാൽ പറയില്ലേലും ചേച്ചിക്ക് ഒടുക്കത്തെ വെയ്റ്റ് ആണ് കേട്ടോ🌚
ശ്യാമ: അപ്പോ അന്ന് എന്നെ എടുത്ത് പൊക്കി അമ്മാനം ആടിയപ്പോ ഈ വെയ്റ്റ് ഒന്നും തോന്നിയില്ലായിരുന്നോ മോന് 🥱
അഭി: അതാ ഞാനും വിചാരിച്ചത്…ഇതെങ്ങനെ പെട്ടെന്ന് കൂടി🤔
ശ്യാമ: മണ്ടൻ😌
അഭി: 🧐🧐
ശ്യാമ: 😂😂
അഭി: എടി കള്ളി…അപ്പോ സ്വയം പൊങ്ങാൻ മടി കാണിച്ചെന്ന് മാത്രമല്ല അതിൻ്റെ കൂടെ പോങ്ങാതിരിക്കാൻ വേണ്ടി ബലവും പിടിക്കുന്നുണ്ടായിരുന്നു അല്ലേ…
ശ്യാമ: 🤣🤣🤣
അഭി: 😡😡😡
ശ്യാമ: നീ എനിക്കിട്ട് പണി തന്നപ്പോ തിരിച്ച് ഞാനും ഒരെണ്ണം തരാമെന്ന് വെച്ചു അത്രതന്നെ😌😂