റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്]

Posted by

ഇനി ഹിജാബ് ധരിക്കണം..
ആദ്യം ഗോൾഡൺ കളർ ഹിജാബ് ഷാൾ എടുത്ത് നീളത്തിൽ മുക്കാൽ ഭാഗം കാൽ ഭാഗം എന്ന രീതിയിൽ മടക്കി..
അതിന് ശേഷം മടക്കിയ മുക്കാല് ഭാഗം വരുന്നത് മുകളിലേക്ക് ആയി രണ്ടു സൈഡിലും ഒരേ അളവ് വരുന്ന രീതിയിൽ തലയിൽ വച്ച് …
എന്നിട്ട് തൂങ്ങി കിടക്കുന്ന ഒരേ അളവിൽ ഉള്ള ഭാഗം ടൈറ്റ് ആക്കി താടി ഭാഗത്ത് പിൻ ചെയ്തു…
ആദ്യം ഇടത്തേ സൈഡിലെ തൂങ്ങി നിൽക്കുന്ന ശാളിൻ്റ ഭാഗം പ്ലീറ്റ്സ് എടുത്ത് വലതു ഭാഗത്ത് കൂടെ തലയിലേക്ക് കൊണ്ടുവന്നു പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചൈത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…
വലത്തേ ഭാഗത്തെ ശാളിന് പ്ലീറ്റ് എടുത്ത് തലയിലേക്ക് കൊണ്ടുവന്നു…
പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചൈത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…
എന്നിട്ട് അലമാരയിലെ ഓർണമെന്റ്സ്‌ ബോക്സ് തുറന്ന് നോക്കി…
ഹൊ.. ദൂര യാത്ര ആയതു കൊണ്ട് ആണെന്ന് തോനുന്നു സുഹാന എളാമ മഹർ വരെ ഊരി വച്ചിട്ടുണ്ട്…
വളകൾ , കമ്മലുകൾ , പാതുസരം, മോതിരങ്ങൾ, ..
ആഭരണപെട്ടിയിൽ നിന്ന് സുഹാന എളാമയുടെ മഹര് എടുത്ത് കഴുത്തിൽ ഇട്ടു… എന്നിട്ട്
കാതിൽ കമ്മലുകൾ ധരിച്ചു..
പിന്നെ രണ്ട് കൈകളിലും രണ്ട് വീതം വളകളിട്ടു… കാലിൽ പാദസരവും…
വിരലുകളിൽ മോതിരം കൂടെ ധരിച്ചു…
പൂർണ്ണമായും ഒരുങ്ങിയ ഞാൻ ഒന്നുകൂടി കണ്ണാടിയിൽ നോക്കി എല്ലാമൊന്ന് നേരെയാക്കി……
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി ഒ മതി … ഇപ്പൊൾ നല്ലൊരു ചരക്ക് പെണ്ണ് ആയി…… അലമാരയുടെ അടുത്ത് ഇരിക്കുന്ന ചെരുപ്പിൽ ഒന്ന് ഞാൻ എടുത്ത് കാലിൽ ധരിച്ചു…
കണ്ണാടിയിൽ നോക്കി നിന്നു ഞാൻ സ്വയം പറഞ്ഞു
കൊള്ളാം…..
സുഹാന എളാമയുടെ സ്കൂട്ടിയുടെ ചാവി എടുത്ത് ഞാൻ വീട് പൂട്ടി ഇറങ്ങി…
സ്കൂടിയിൽ കയറി ഇരുന്നു സാരിയുടെ മുന്താണി സൈഡിലൂടെ വലിച്ചു ഇടുപ്പിൽ കുത്തി…
വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു ഗേറ്റ് ന് അടുത്ത് എത്തിയപ്പോൾ വണ്ടി നിർത്തി ഗേറ്റ് തുറന്നു വണ്ടി പുറത്ത് എത്തിച്ചു ..
എന്നിട്ട് ഗേറ്റ് അടച്ചു റോഡിലൂടെ ഓടിച്ചു പോയി…
വഴികളിൽ ആളുകൾ ഉണ്ട് എന്നെ ആളുകൾ ശ്രദിക്കുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *