റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്]

Posted by

പിന്നെ കാത്തു നിൽക്കാതെ സുഹാന എളാമയുടെ സാരി എടുത്ത് മടക്ക് വിടർത്തി… അതിന്റെ അരയിൽ കുത്തുന്ന ഭാഗത്ത് ഒരു ചെറിയ കെട്ടുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് അരയിൽ കുത്തുന്ന ഭാഗവും മുന്താണിയും കണ്ട് പിടിക്കാൻ പറ്റി……
അങ്ങനെ പിങ്ക് സാരി എടുത്തു എൻ്റ അരകെട്ടിൽ ഇടുപ്പിനടുത് വലതു ഭാഗത്ത് പാവാടയുടെ ഉള്ളിലേക്ക് തിരുകി വച്ച് ഉയരം നോക്കി ചെരുപ്പ് ഇടേണ്ട ഉയരം കൂടെ നോക്കി സാരിയുടെ അടിഭാഗം ലെവൽ ചെയ്തു, ..
പിന്നീട് സാരി ഒരു റൗണ്ട് ചുറ്റി ….
അതിനു ശേഷം ആ ചുറ്റിയ ഭാഗം എല്ലാം പാവാടയുടെ ഉള്ളിലേക്ക് തിരുകി ഭംഗിയായി പുറത്തേക്ക് കാണാത്ത രീതിയിൽ വച്ചു…..
എന്നിട്ട് പ്ലീറ്റ്സ് എടുക്കേണ്ട ബാഗം വലത് ഭാഗത്ത് കൂടെ എടുത്ത് ഇടതു തോളിലൂടെ ബാക്കിലേക്ക്‌ കൊണ്ടുപോയി…..
മുന്താണി എടുത്ത് കാലിന്റെ മുട്ടിനു താഴെ അല്പം ഇറക്കി നിർത്തി….
പിൻ എടുത്തു ഷോൾഡറിന്റ്‌ ബാക്ക് ഭാഗത്ത് സാരിയും ബ്ലൗസും കൂട്ടി കുത്തി…
സാരിയുടെ ഇടതു ഭാഗത്ത് നിൽക്കുന്ന ഭാഗം മുൻപിൽ ശരിയാക്കി വലിച്ചുപിടിച്ച് പാവാടയിൽ പിൻ ഉപയോഗിച്ച് കുത്തി നിർത്തി……
വലതു ഭാഗത്ത് നിന്നും പ്ലീറ്റ്സ് എടുത്തു, ആദ്യത്തെ പ്ലീറ്റ്സ് അല്പം വലുതാക്കി പിന്നീട് എല്ലാം ഒരേ വലിപ്പത്തിൽ എടുത്ത് , …
മൊത്തം അഞ്ച് ആറ് പ്ലീറ്റ്സ് കിട്ടി , ഇടതു ഭാഗത്ത് നിൽക്കുന്ന സാരിയുടെ ബാക്കി ഭാഗം വലതു ഭാഗതോട്ട്‌ വലിച്ച് ശരിയാക്കി…..
പിന്നെ മുന്നിലെ പ്ലീറ്റ്സ് പാവാടക്ക് ഉള്ളിലേക്ക് തിരുകി വച്ച് വലിയ പ്ലീറ്റ്സ് ഒഴിവാക്കി പിൻ ചെയ്തു…..
എന്നിട്ട് മുകളിൽ മുന്താണിയിൽ കുത്തിയ പിൻ ഊരി , മുന്താണി എടുത്തു, സാരിയുടെ ബാക്ക് ഭാഗം വലിച്ചു ഒപ്പത്തിനാക്കി, ചന്തിയുടെ ഭാഗം എല്ലാം നല്ല ഷൈപ്പ് ആക്കി എന്നിട്ട് മുൻപിൽ നെഞ്ചിന്റെ , മുലയുടെ ഭാഗത്ത് പ്ലീറ്റ്സ് ശരിയാക്കി , മുന്താണി പുറകിലോട്ട്‌ ആക്കി….
പിൻ ചെയ്ത് ബാക്കിലേക്ക്‌ , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു…..
ഞുറിവിലും പിൻ ചെയ്ത് സാരി ഒന്നുകൂടി നേരെയാക്കി കണ്ണാടിയിൽ നോക്കി… …
ഉഫ്… ..
എന്തൊരു സുന്ദരിയാ ഞാൻ ആ സാരിയിലും ബ്ലൗസിലും… ..
തിരിഞ്ഞും മറിഞ്ഞും ഞാൻ ആ കാഴ്ച്ച കണ്ട് ആസ്വദിച്ചു……
തലയിൽ വിഗ് ഹെയർ എടുത്ത് ഫിക്സ് ചെയ്ത്.മുടി പിന്നിലേക്ക് വിടർത്തിയിട്ടു… മുടി ചന്തിയിൽ വന്നു മുട്ടി…..

Leave a Reply

Your email address will not be published. Required fields are marked *