എനിക്കും വ്യക്തമായ ഒരു ഉത്തരമില്ലായിരുന്നു. കട്ടിലിൽ കിടന്ന് കാണിച്ചുകൂട്ടുന്ന പിള്ളേരുകളിയല്ല എല്ലാം തുറന്ന് ഉള്ളിൽ തലയിടുന്നതും മറ്റും. മാത്രവുമല്ല അതിന് സ്വൽപ്പം സമയവും വേണം.
“ഇന്നലത്തെ പോലെ മോട്ടർ..”
“മൂന്നു ദിവസം കൂടുമ്പോളാണ് മോട്ടറടിക്കുന്നത്”
“ആറ്റിലും പറ്റില്ല” ഞാൻ തന്നെ പറഞ്ഞു.
“പോ എന്നാൽ നമ്മുക്ക് വേണ്ടെന്ന് വച്ചാലോ?”
ചേച്ചി പാതി തമാശായി പറഞ്ഞു.
“അങ്ങിനായിക്കോട്ടെ” ഞാനും പൂർണ്ണമായ പരിഭവം കളയാതെ തിരിച്ചടിച്ചു.
തിരിച്ച് വീട്ടിലേയ്ക്ക് ചക്കയുമായി ഞങ്ങൾ പോകുമ്പോൾ ആണ് പെട്ടെന്ന് എനിക്ക് വെളിപാടുണ്ടായത്.
“ചേച്ചി”
“ഉം”
“ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ”
എന്റെ അനവസരത്തിലുള്ള പാട്ടു കേട്ട് ചേച്ചി വാ പൊളിച്ചു.
“ചേച്ചി രാവിലെ മാമ്പഴം പെറുക്കാൻ വരുമ്പോൾ ഞാൻ വരട്ടെ?”
പെട്ടെന്നാണ് എനിക്കോർമ്മ വന്നത്, ആ സമയത്ത് നല്ല ഇരുട്ടാണ്, പിന്നെന്തു രസം?
“ശരിയാവില്ല, ശരിയാവില്ല” ഞാൻ തന്നെ അത് പറഞ്ഞു.
“ഉം എന്താ ശരിയാവാത്തത്?”
“അതേ നല്ല ഇരുട്ടാ, എനിക്കൊന്നും കാണാനൊക്കില്ല”
“അത് മതിയായിരുന്നു”
“മയിയായിരുന്നു.. , മിണ്ടരുത്”
ചേച്ചിയുടെ വീട്ടിൽ ഞാൻ വരുമ്പോളാണ് പ്രശ്നം, അർച്ചനയും, ആശയും മറ്റും ഉണ്ടാകുക. എന്റെ വീട്ടിൽ ചേച്ചി വന്നാൽ പ്രശ്നമൊന്നുമില്ല. അവിടേയ്ക്ക് എന്തെങ്കിലും അത്യാവശ്യമില്ലാതെ അവർ വന്നിട്ടില്ല. പക്ഷേ അമ്മ എപ്പോഴും വീട്ടിൽ ഉണ്ട്. അവിടാണ് ഗുലുമാല്.
ഞാൻ പിന്നേയും വഴി അന്വേഷിച്ചുകൊണ്ടിരുന്നു…
ഒന്നും ഫലം കണ്ടില്ല..
നിരാശനായി ഞാൻ ചേച്ചിയോടൊപ്പം ആ വീട്ടിൽ തന്നെ തിരിച്ചു വന്നു.
ചേച്ചിയുടെ മുഖത്ത് ഒരു ഹാസ്യഭാവം.
എനിക്ക് ചുണ്ടിൻ തുമ്പത്തെത്തിയിട്ടും നഷ്ടപ്പെട്ടതിന്റെ വിഷമം. അർച്ചനയോട് എനിക്കാദ്യമായി ദേഷ്യം തോന്നി. ആശ പൂർണ്ണമായും ഞങ്ങളെ എല്ലാവരേയും ഒഴിവാക്കിയിരുന്നു. വരുന്നു, ഭക്ഷണം കഴിക്കുന്നു പുസ്തകവുമെടുത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു. അർച്ചന തുണിയലക്കുകയും, കുളിക്കുകയും ചെയ്യുന്ന സമയത്ത് മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും രക്ഷയുള്ളൂ.
ഞാനിതെല്ലാം ആലോചിച്ചുകൊണ്ട് കോടാലിക്ക് ചക്ക വെട്ടി രണ്ട് കഷ്ണമാക്കി കൊടുത്തു.
“നീ പോയി കുളിച്ചിട്ടു വാ”
“ഹും”
ഞാൻ പതിയെ വീട്ടിലേയ്ക്ക് പോകാൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ചേച്ചി പതിയെ പറഞ്ഞു.