അഖിൽ… അഖില 1 [Ez De]

Posted by

 

“തുടങ്ങിയോ രണ്ടാളും ഭക്ഷണത്തിന്റെ മുൻപിൽ വച്ചു… മര്യാദക്ക് കഴിച്ചു കോളേജിൽ പോകുവാൻ നോക്കിക്കേ”

 

“ഞാൻ ഇന്ന് കോളേജിലേക്കല്ല…അച്ഛനോട് രണ്ടു ദിവസം മുൻപ് പറഞ്ഞില്ലേ എന്റെ കൂട്ടുക്കാരന്റെ വീടിന്റെ അവസ്ഥയൊക്കെ നമ്മൾ ജാമ്യം നിന്നാൽ അവർക്ക് ലോൺ കിട്ടും… ആ വീട് പുതുക്കിയിട്ട് വേണം അവന്റെ ചേച്ചിയുടെ കല്യാണം ഒക്കെ നടത്തുവാൻ…”

 

“ചേച്ചി… എന്നുദ്ദേശിച്ചത് സൗമ്യ… നമ്മുടെ കോളേജിൽ പുതിയതായി വന്ന ട്രെയിനി… അല്ലേ…”

 

” ആഹ്… അതു തന്നെ…”അവൻ വിശ്വത്തിന് മറുപടി നൽകി.

 

“നമ്മുക്ക് കുറച്ചു കാശ് കൊടുത്ത് സഹായിച്ചാൽ പോരെ… വെറുതെ ജാമ്യം നിൽക്കണോ…”വിശ്വം കഴിക്കുന്നതിൽ തന്നെ ശ്രെദ്ധ വച്ച് ചോദിച്ചു.

 

“എന്റെ അച്ഛാ… നമ്മൾ ടീച്ചറോട് ചോദിച്ചാൽ സമ്മതിക്കില്ല അതൊന്നും… പിന്നെ അവനും അത് തന്നെ സ്വഭാവം… പിന്നെ ചെയ്യുവാൻ കഴിയുന്നത് ഇതാണ്.”

 

“ഓക്കേ… ഓക്കേ “പ്ലേറ്റിൽ നിന്നും ശ്രെദ്ധ മകളിലേക്ക് അദ്ദേഹം തിരിച്ചു തുടർന്നു.

 

“നീയപ്പോൾ എന്റെ ഒപ്പം പോരെ… ഞാനും ഇന്ന് കോളേജിലോട്ടാ…കുറേ പേപ്പർ സൈൻ ചെയ്യുവാൻ ഉണ്ടെന്ന് പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിരുന്നു.”

 

അദ്ദേഹം കഴിച്ചു എഴുന്നേറ്റു… കൈ കഴുകി. വാട്സ്ആപ്പ് എടുത്ത് അതിൽ രാഖി എന്ന കോൺടാക്ടിലേക്ക് ഒരു മെസ്സേജ് വിട്ടു.

 

“ഇന്ന് ഞാൻ വരും… എനിക്ക് വേണം”

 

💠💠💠💠💠💠💠💠💠💠💠💠💠💠💠

 

സാധാരണ തന്റെ ഒപ്പം കിടക്കുവാൻ ഇപ്പോഴും ഏതൊരു പെണ്ണിനും കൊതിയാണ്. കാശ് ഉള്ളത് തന്നെ കാരണം എന്നുള്ളത് ഉറപ്പ്.എത്ര സുന്ദരികളുടെ കൂടെ താൻ കിടന്നിരിക്കുന്നു അവരോടൊന്നും തോന്നാത്ത ഒരു ഇഷ്ടം ഇവളോടും തോന്നുന്നു. കാര്യം സൗന്ദര്യം ഇല്ലെങ്കിലും അവളുടെ നെഞ്ചളവ് തന്നെ മാടി വിളിക്കാറുണ്ട്.ഇത്തവണ എന്തായാലും എനിക്കവളെ രുചിക്കണം.

 

കോളേജിൽ തനിക്ക് മാത്രം അനുമതിയുള്ള ഒരു വിശാലമായ റൂമിൽ വിശ്വനാഥൻ ഓരോന്ന് ചിന്തിച്ചുകൂട്ടി. ഡോർ ലോക്ക് പതിയെ തുറക്കുന്നത് അയാൾ കണ്ടു. അത് തുറന്ന് കറുത്തനിറമുള്ള ഒരു ഇരുപത്തിമൂന്നുകാരി അകത്തേക്ക് വന്നു. അടുത്തിരുന്ന റിമോട്ടിൽ വിരൽ അമർത്തിയപ്പോൾ ഡോർ ലോക്ക് ആകുന്ന ശബ്ദം കേൾക്കാം. അവൾ തല കുനിച്ചു നിൽക്കുകയാണ്. അയാൾ അവളുടെ മുൻപിലെ സോഫയിലേക്ക് ഇരുന്നു. അവളുടെ ശരീരത്തിലേക്ക് നല്ലതുപോലെ കണ്ണോടിച്ചു. മെലിഞ്ഞു ഇരിക്കുന്ന ഇരുണ്ട നിറമുള്ള തന്നെ മോഹിപ്പിക്കുന്ന സുന്ദരി. തന്റെ മകളുടെ കൂട്ടുക്കാരി. അയാൾ പതിയെ എഴുന്നേറ്റു അവളുടെ തോളിൽ കൈയ്യിട്ട് അടുത്തുള്ള റൂമിലേക്ക് കൊണ്ടുപോയി. ഒരു ബെഡ്‌റൂം ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *