യക്ഷി 6 [താർക്ഷ്യൻ]

Posted by

ദൈവത്തിന് സ്തുതി..! ഇത്ര വേഗം വളയുമെന്ന് ഓർത്തില്ല. താങ്ക്സ് ടു മാലിനിയാന്റി. ഞാൻ കിച്ചണിലേക്ക് ഒന്ന് പാളിനോക്കി. അവിടെ നിന്നും ശബ്ദം കുറഞ്ഞ മുറുമുറുപ്പുകൾ മാത്രം കേൾക്കാൻ ഉണ്ട്. ലെസ്ബിയൻ ക്വീൻ മിസ് നിലീൻ സോഫി മരിയ ആന്റിയെ എടുത്ത് അരക്ക് ചുറ്റി കത്രിക പൂട്ട് ഇട്ടോ..? എന്തായാലും സംഗതി സേഫ് ആണ്. ആന്റി വരുവാണേൽ നിലൂ അലേർട്ട് തരുമായിരിക്കും.

ഞാൻ പയ്യെ എന്റെ കൈയെടുത്ത് മാളൂട്ടിയുടെ തോളിലൂടെ ചുറ്റി. അവൾ കൂടുതൽ എന്നിലേക്ക് ചേർന്ന് ഇരുന്നു. അവളുടെ പട്ടിനെക്കാൾ മൃദുലമായ ശരീരം എന്നോടൊട്ടി ഇരുന്നു. അല്ലെങ്കിലും പെണ്ണിനെ ശരീരത്തോട് ചേർത്ത് നിർത്തുന്നത് ഒരു ദൈവികമായ അനുഭൂതിയാണ്. അതിന്റെ ഓരോ അണുവും ആസ്വദിച്ചുകൊണ്ട് ഞാൻ ഇരുന്നു. അവളുടെ ശരീരം പയ്യെ ചൂടാകുന്നതും ശ്വാസഗതി കൂടുന്നതും അറിയാൻ പറ്റുന്നുണ്ട്. ഞാൻ അവളുടെ കൈപ്പത്തിയിൽ നിന്നും മുകളിലേക്ക് മൃദുവായി പതിയെ ഉഴിഞ്ഞു കയറ്റി. അവളിൽ നിന്നും കുറുകലുകൾ പുറത്ത് വന്നു. പതിനെട്ടുകാരിയുടെ ശരീരം എന്ന് തോന്നാത്ത വിധം തരളിതമായ ഉടൽ..! എന്നിൽ അത് കാമാഗ്നി കത്തിച്ചു. ഞാൻ പയ്യെ മുഖം അവളുടെ കഴുത്തോട് അടുപ്പിച്ച് അവളുടെ മണം വലിച്ചെടുത്തു. നേരത്തെ മാലിനിയാന്റിയിൽ നിന്നും കിട്ടിയ മാനസയുടെ മണം ഇപ്പോൾ അവളിൽ നിന്നും തന്നെ കിട്ടുന്ന ഓതെന്റിക്ക് ഫീൽ..! എന്റെ നെഞ്ഞ് പടപടാ മിടിച്ചു…

ഞാൻ എന്റെ കൈ പതിയെ അവളുടെ സ്ലീവിനകത്തേക്ക് കയറ്റി. ലൂസ് ബനിയൻ ആയതിനാൽ എന്റെ എൻട്രി അത് സുഗമമാക്കി. നേരെ കൈ ചെന്ന് കയറിക്കൊടുത്തത് അവളുടെ ബ്രാ സ്ട്രാപ്പിലേക്ക് ആണ്. അവളുടെ കൊഴുത്ത നെഞ്ചുപോലെ ഇത്ര സോഫ്റ്റ് ആയ ഒരു ഇടം എന്റെ ജീവിതത്തിൽ ഞാൻ തൊട്ടിട്ടില്ല. എന്റെ കുണ്ണ മുണ്ടിൽ കിടന്ന് വെട്ടി.

((ടപ്പ്))

കട്ടോഫ് സ്വിച്ച് ഷോർട്ട് ആയി. കറണ്ടും പോയി. പൂർണ്ണമായ അന്ധകാരം… നല്ല ടൈമിംഗ്..!! ഞാൻ ഒരു നിമിഷം വെയ്റ്റ് ചെയ്തു. മെഴുതിരികൊണ്ട് ആന്റി വരുവാൻ ഉള്ള ചാൻസ് ഞാൻ മുന്കൂട്ടിക്കണ്ടു. എന്നാൽ അടുക്കളയിൽ നിന്നും മുറുമുറുപ്പുകൾ അല്ലാതെ യാതൊരു അനക്കവും ഇല്ല. അവിടെ നല്ല പരുപാടി ആണെന്ന് തോന്നുന്നു. ഞാൻ സധൈര്യം മാളൂട്ടിയുടെ മാറിടത്തിൽ കൈ വെച്ചു. ആ മാറിടങ്ങൾ എന്റെ കൈകളിൽ ഒതുങ്ങി. വിരലുകൾക്ക് ഇടയിൽ അവളുടെ കൂർമ്പൻ ബ്രായുടെ അറ്റം കുത്തി.

Leave a Reply

Your email address will not be published. Required fields are marked *