യക്ഷി 6 [താർക്ഷ്യൻ]

Posted by

എന്റെ ചുമന്നു തടിച്ച കൈമസിലിൽ ഉഴിഞ്ഞുകൊണ്ട് നിലൂ പറഞ്ഞു.

“അവക്കടെ വാ ഒന്ന് പൊളിച്ച് നോക്ക് നിലൂ എന്റെ ഇറച്ചി മൊത്തം അതിൽക്കാണും” പല്ലു കടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ചേച്ചി അപ്പന് വിളിച്ചവരെ ഒക്കെ മണ്ട അടിച്ച് പൊളിച്ചിട്ടില്ലേ..? ഞാൻ ഇത്രയും അല്ലെ ചെയ്തുള്ളൂ”..!! മാളുവിന്റെ ന്യായം.

പിന്നെ നിലൂ ഒന്നും മിണ്ടിയില്ല. ടീപ്പോയിൽ ഇരുന്ന ഡെസേർട് എടുത്ത് മാളുവിന് കൊടുത്തിട്ട് പറഞ്ഞു

“എന്റെ കൊച്ച്‌ ഇത് കഴിച്ച് ഒന്ന് കൂൾ ആയിക്കെ… ഇനി മനുവേട്ടൻ അപ്പന് വിളിക്കില്ല. മോളോട് സോറി പറയും”

“പിന്നെ എന്റെ പട്ടി പറയും. എന്റെ കൈ കടിച്ച് പറിച്ച ഈ പേപ്പട്ടിയോട് ഞാൻ ഇനി സോറിയും പറയാ.. ഉവ്വാ”..

“മോൻ ഒന്ന് ഇങ്ങോട്ട് വന്നേ ഒരു കാര്യം പറയട്ടെ”…

നിലൂ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റപ്പോഴേക്ക് എന്റെ ഫ്രൂട്ട് സാലഡ് തട്ടി എടുക്കാൻ മാളൂട്ടി തഞ്ചം നോക്കി ഇരിക്കുന്നത് കണ്ട് ‘അങ്ങനെ ഇപ്പൊ ഊമ്പണ്ട എന്ന ഭാവത്തിൽ ‘ ഞാൻ അതെടുത്ത് കൈയില്പിടിച്ചു. എന്നിട്ട് നിലീനെ അനുഗമിച്ചു. അവൾ എന്നെ നേരെ  ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോയി. അവിടെ കോറിഡോറിന്റെ അടിയിൽ ഒരാൾപ്പൊക്കത്തിൽ കൂട് പോലൊരു സ്ഥലമുണ്ട്. അവിടെ നിന്നാൽ മാളുവിന് ഞങ്ങളെ കാണാൻ ആവില്ല. എന്നെ അതിലേക്ക് കയറ്റി ചാരി നിർത്തി. എന്നിട്ട് നിലീൻ അവളുടെ ചക്ക മുലകൾ എന്റെ നെഞ്ചിലേക്ക് ഇടിച്ച് ഇറക്കി അടുത്ത് വന്നു നിന്നു. എന്റെ നെഞ്ച് ഒന്ന് പിടച്ചു. നിലീന്റെ കൈകൾ താഴേക്ക് ഇഴഞ്ഞ് എന്റെ മുണ്ടിനിടയിലൂടെ അണ്ടി പിടിച്ച് പിഴിഞ്ഞു. എന്റെ കഴുത്തിലും നെഞ്ചിലും നിലൂ ചുണ്ടുകൊണ്ട് ഒപ്പി. എന്നിട്ട് ചെവിയിൽ കടിച്ചുകൊണ്ട് കഴച്ച ശബ്ദത്തിൽ പറഞ്ഞു.

“എടാ കാട്ടു കുണ്ണേ… ആറു ഇഞ്ചു അണ്ടി മാത്രം പോരാ. തലക്ക് അകത്തും വല്ലതും വേണം. ചുമ്മാ കെടന്ന് അവളോട് കൊണക്കാൻ നിക്കാതെ ആ കൊച്ചു പൂറിയെ ഞെക്കിയോ പീച്ചിയോ ഒന്ന് മയക്കി എട്. അവൾ ഇന്ന് കണ്ട കാര്യം ജീവിതത്തിൽ ഒരിക്കലും ആരോടും പറയരുത്”

Leave a Reply

Your email address will not be published. Required fields are marked *